Kerala Classifieds, News, Offers & Business
Download our App
   
+91 9447 033800
Offers Business Classifides
കോഴിവില സംബന്ധിച്ച് ധനമന്ത്രിയുമായി ധാരണയായെന്ന് വ്യാപാരികള്‍
July 17,2017 | 07:32:55 pm
Share this on

തിരുവനന്തപുരം: കോഴിക്ക് 115 രൂപ വേണമെന്ന ആവശ്യവുമായി കോഴി വ്യാപാരികള്‍. ലൈവ് ചിക്കന് 115 രൂപയും കോഴിയിറച്ചിക്ക് 170 രൂപയും വേണമെന്നുമാണ് വ്യാപാര വ്യവസായ ഏകോപന സമിതിയുടെ ആവശ്യം. കോഴിവില സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്കുമായി ധാരണയായെന്ന് വ്യാപാരികള്‍ അറിയിച്ചു.

RELATED STORIES
� Infomagic - All Rights Reserved.