ആധാറുമായി ബന്ധിപ്പിക്കേണ്ടവയും ബന്ധിപ്പിക്കേണ്ട അവസാന തിയ്യതികളും അറിയാം
September 14,2017 | 10:44:41 am
Share this on

ന്യൂ‍‍ഡൽഹി: സർക്കാരുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും ഇനി 12 അക്ക ആധാർ നമ്പർ ഉണ്ടെങ്കിലേ പ്രയോജനം ലഭിക്കൂ. പാൻ, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട്, സാമൂഹിക സുരക്ഷാ പദ്ധതികൾ തുടങ്ങിയവയുമായാണ് ആധാർ ബന്ധിപ്പിക്കേണ്ടത്. ആധാറുമായി ബന്ധിപ്പിക്കേണ്ട പ്രധാനപ്പെട്ട നാലു കാര്യങ്ങളും അവയുടെ അവസാന തീയതി ഏതൊക്കെയെന്നും അറിയാം.

ആധാറുമായി ബന്ധിപ്പിക്കേണ്ടവ, അവസാന തിയ്യതി

പാൻ -2017 ഡിസംബർ 31

മൊബൈൽ നമ്പർ - 2018 ഫെബ്രുവരി

ബാങ്ക് അക്കൗണ്ട് - 2017 ഡിസംബർ 31

സാമൂഹിക സുരക്ഷാ പദ്ധതികൾ (പെൻഷൻ, ഗ്യാസ് സബ്സിഡി, സർക്കാരിന്റെ സ്കോളർഷിപ്പ് തുടങ്ങിയ) - 2017 ഡിസംബർ 31

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.