Kerala Classifieds, News, Offers & Business
Download our App
   
+91 9447 033800
Offers Business Classifides
ലൈംഗികാതിക്രമത്തിന്​ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ചു
May 20,2017 | 01:09:12 pm
Share this on

തിരുവന്തപുരം: ലൈംഗികാതിക്രമത്തിന്​ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെൺകുട്ടി മുറിച്ചു. കൊല്ലത്തിലെ ഒരു ആശ്രമത്തിലെ അന്തേവാസിയായ  യുവാവാണ്​ പെൺകുട്ടിയുടെ ആക്രമണത്തിന്​ ഇരയായത്​​. ഇയാൾ ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ  ചികിൽസയിലാണ്​. ഇയാളുടെ പരിക്ക് ഗുരതരമല്ല​.

കഴിഞ്ഞ ഏഴ്​ വർഷമായി പെൺകുട്ടിയെ പീഡിപ്പിക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നു. പെൺകുട്ടി പ്ലസ്​ വണിന്​ പഠിക്കു​േമ്പാൾ മുതൽ ഇയാൾ അപമര്യാദയായി പെരുമാറിയിരുന്നെന്ന്​ പൊലീസ്​ പറയുന്നു. ലൈംഗികാതിക്രമത്തിനുള്ള ശ്രമം നടത്തിയപ്പോഴാണ്​ പെൺകുട്ടി ഇയാൾക്കെതിരെ ആക്രമണം നടത്തിയത്​. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ്​ ഇയാൾക്കെതിരെ കേസെടുത്തു. 

RELATED STORIES
� Infomagic - All Rights Reserved.