Kerala Classifieds, News, Offers & Business
Category
Districts
+91 9447 033800
+91 9446 033800
എന്‍ഫില്‍ഡിനെ കടത്തിവെട്ടി ബജാജ് ഡോമിനാര്‍
March 18,2017 | 02:06:15 pm
Share this on

350 ഡിസിക്ക് മുകളിലള്ള പ്രീമിയം സെഗ്മെന്റില്‍ കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ റോയല്‍ എന്‍ഫില്‍ഡിെ പിന്നിലാക്കി ബജാജിന്റെ ഡോമിനാര്‍. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് (എസ്‌ഐഎഎം) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 3,082 വാഹനങ്ങളാണ് കഴിഞ്ഞ മാസം ബജാജ് വിറ്റഴിച്ചത്. എന്നാല്‍ ഇതേ കാലയളവില്‍ 2628 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിക്കാനേ എന്‍ഫില്‍ഡിനു കഴിഞ്ഞിട്ടുള്ളൂ.

Infomagic - All Rights Reserved.