പ്രണയാര്‍ദ്രമായ സിഐഎയുടെ ലിറിക്കല്‍ വീഡിയോ കാണാം
March 16,2017 | 07:55:09 pm
Share this on

പ്രണയാര്‍ദ്രമായ സിഐഎയുടെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. കണ്ണിൽ കണ്ണിൽ എന്ന ഗാനമാണു പുറത്തുവന്നത്. ഗാനത്തിന്റെ ടീസർ വലിയ ജനശ്രദ്ധ നേടിയിരുന്നു. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് ഗോപി സുന്ദറാണ് ഈണമിട്ടത്. ഹരിചരണും സയനോര ഫിലിപ്പും ചേർന്നാണീ പ്രണയ ഗാനം പാടിയത്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.