കൊച്ചി കപ്പല്‍ശാലയ്ക്ക് 100.21 കോടി ലാഭം
November 13,2017 | 01:31:30 pm
Share this on

കൊച്ചി: രാജ്യത്തെ പ്രമുഖ കപ്പല്‍ നിര്‍മ്മാണ ശാലയായ കൊച്ചി കപ്പല്‍ശാല സെപ്റ്റംബര്‍ 30ന് അവസാനിച്ച 2017-2018 സമ്പത്തിക വര്‍ഷത്തിന്‍റെ രണ്ടാം പാദത്തില്‍ 100.21 കോടി രൂപ അറ്റാദായം നേടി. ഈ ധനകാര്യ വര്‍ഷത്തില്‍ 583.24 കോടിയാണ് കപ്പല്‍ശാലയുടെ മൊത്ത വരുമാനം. ഈ വര്‍ഷം പ്രതി ഓഹരി വരുമാനം 7.93 കോടി രൂപയാണ് കപ്പല്‍ശാല രേഖപ്പെടുത്തിയിരിക്കുന്നത്.  സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ദ്ധവര്‍ഷത്തില്‍ കപ്പല്‍ശാലയുടെ മൊത്ത വരുമാനം 1139.49 കോടിയും അറ്റാദായം 191.36 കോടിയുമാണ്. 15.97 കോടിയാണ് അര്‍ദ്ധ വര്‍ഷത്തില്‍ പ്രതി ഓഹരി വരുമാനം.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.