Kerala News, Classifieds, Offers & Business
Category
Districts
+91 9447 033800
+91 9446 033800
ടൊയോട്ടയുടെ പുതിയ കൊറോള ആള്‍ട്ടിസ് സെഡാന്‍ വിപണിയില്‍
March 20,2017 | 01:05:28 pm
Share this on

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ സെഡാനായ പുതിയ കൊറോള ആള്‍ട്ടിസ് വിപണിയിലിറക്കി. മികച്ച രൂപകല്‍പ്പനയും എന്‍ജിനീയറിങുമാണ് പുതിയ കൊറോള ആള്‍ട്ടിസിന്റെ പ്രധാന സവിശേഷത. സ്റ്റൈലിഷ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാംപ്, പുതിയ 16 ഇഞ്ച് അലോയ് വീലുകള്‍, അതി നൂതനമായ ഇന്‍സ്ട്രമെന്റ് പാനല്‍, സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡ്, ഫ്‌ളാക്‌സണ്‍ ഇന്റീരിയര്‍ നിറം എന്നിവയാണ് പുതിയതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 15,87,500 രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

Infomagic - All Rights Reserved.