Kerala Classifieds, News, Offers & Business
Download our App
   
+91 9447 033800
Offers Business Classifides
ജിഎസ്ടി ആസ്ഥാനം തിരുവനന്തപുരത്ത്
May 19,2017 | 09:01:07 am
Share this on

ജൂണ്‍ ഒന്നു മുതല്‍ സംസ്ഥാനത്ത് നിലവില്‍ വരുന്ന ജിഎസ്ടി ഓഫീസുകള്‍ക്ക് രൂപരേഖയായി. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. മറ്റു ജില്ലകളിലായി 18 ഡിവിഷണല്‍ ഓഫീസുകളുണ്ടാകും. 91 ജിഎസ്ടി ഓഫീസുകളും എവിടെയൊക്കെ സ്ഥാപിക്കണമെന്ന കാര്യത്തില്‍ തീരുമാനമായി. നിലവിലുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിന്റെ ഓഫീസുകളും ജിഎസ്ടി ഓഫീസുകളായി മാറും.

RELATED STORIES
� Infomagic - All Rights Reserved.