ഐ. ഐ .ടി ഹൈദരാബാദില്‍ നിരവധി ഒഴിവുകള്‍
November 11,2017 | 10:46:57 am
Share this on

ഐ.​ഐ ടി ഹൈ​ദ​രാ​ബാ​ദി​ല്‍ 114 അ​ന​ധ്യാ​പ​ക ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വി​ധ ത​സ്​​തി​ക​ക​ളും ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​വും.
നെ​റ്റ്​​വ​ര്‍​ക്​/​സി​സ്​​റ്റം​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ര്‍ -2, ഡെ​പ്യൂ​ട്ടി ര​ജി​സ്​​ട്രാ​ര്‍ -2, എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ഞ്ചി​നീ​യ​ര്‍ -1, സ്​​പോ​ര്‍​ട്​​സ്​ ഓ​ഫി​സ​ര്‍, സെ​ക്യൂ​രി​റ്റി ഒാ​ഫി​സ​ര്‍, ടെ​ക്​​നി​ക്ക​ല്‍ ഓഫി​സ​ര്‍, മെ​ഡി​ക്ക​ല്‍ ഒാ​ഫി​സ​ര്‍ -03, അ​സി​സ്​​റ്റ​ന്‍റ്  ര​ജി​സ്​​ട്രാ​ര്‍ -4, സെ​ക്​​ഷ​ന്‍​ ഓഫി​സ​ര്‍ -3, അ​സി​സ്​​റ്റ​ന്‍​റ്​ എ​ഞ്ചി​നീ​യ​ര്‍ -2, ജൂ​നി​യ​ര്‍ എ​ഞ്ചി​നീ​യ​ര്‍ (സി​വി​ല്‍) -3, ജൂ​നി​യ​ര്‍ എ​ഞ്ചി​നീ​യ​ര്‍ (ഇ​ല​ക്​​ട്രി​ക്ക​ല്‍) -1, സീ​നി​യ​ര്‍ ലൈ​ബ്ര​റി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ അ​സി​സ്​​റ്റ​ന്‍​റ്​ -1, എ​ക്​​സി​ക്യൂ​ട്ടി​വ്​ അ​സി​സ്​​റ്റ​ന്‍റ് -18, ജൂ​നി​യ​ര്‍ ഹി​ന്ദി ട്രാ​ന്‍​സ്​​ലേ​റ്റ​ര്‍ -1, അ​സി​സ്​​റ്റ​ന്‍​റ്​ -2, ജൂ​നി​യ​ര്‍ അ​ക്കൗ​ണ്ട​ന്‍​റ് -7, ജൂ​നി​യ​ര്‍ ടെ​ക്​​നീ​ഷ്യ​ന്‍ -23, മ​ള്‍​ട്ടി സ്​​കി​ല്‍ അ​സി​സ്​​റ്റ​ന്‍​റ്​ -8, ടെ​ക്​​നി​ക്ക​ല്‍ സൂ​പ്ര​ണ്ട്​ -23 . ത​സ്​​തി​ക​ക​ള്‍​ക്ക്​​ അ​നു​സൃ​ത​മാ​യി ഉ​യ​ര്‍​ന്ന പ്രാ​യ​പ​രി​ധി​യി​ല്‍ വ്യ​ത്യാ​സ​മു​ണ്ട്. പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​​െന്‍റ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും തി​ര​ഞ്ഞെ​ടു​പ്പ്. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ന​വം​ബ​ര്‍ 22.​

www.iith.ac.in/nf6.html എ​ന്ന വി​ലാ​സ​ത്തി​ല്‍​നി​ന്നും അ​പേ​ക്ഷ ഫോ​റം ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്യാം. ഫോ​ട്ടോയും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം The Registrar, Indian Institute of Technology Hyderabad, Kandi 502 285, Sankareddy District, Telangana എ​ന്ന വി​ലാ​സ​ത്തി​ല്‍ ര​ജി​സ്​​റ്റേ​ര്‍​ഡ്​/​സ്​​പീ​ഡ്​ പോ​സ്​​റ്റ്​ മു​ഖേ​ന​യാ​ണ്​ അ​പേ​ക്ഷ അ​യ​ക്കേ​ണ്ട​ത്

RELATED STORIES
Brands & Business
� Infomagic - All Rights Reserved.