Location
ഐടെല്‍ മൊബൈല്‍സ് പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ പവര്‍ പ്രോ പി41 അവതരിപ്പിച്ചു
August 12,2017 | 10:47:59 am
Share this on

ചൈനീസ് മൊബൈല്‍ നിര്‍മാണ കമ്പനിയായ ട്രാന്‍ഷന്‍ ഹോള്‍ഡിംഗ്സിന്‍റെ ഉടമസ്ഥതയിലുള്ള ഐടെല്‍ മൊബൈല്‍സ് തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ പവര്‍ പ്രോ പി41 അവതരിപ്പിച്ചു.

1 ജിബി റാം, 8 ജിബി ഇന്‍റേണല്‍ മെമ്മറി, 32 ജിബി എക്പാന്‍ഡബിള്‍ മെമ്മറി 5000 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് ഫോണിന്‍റെ പ്രധാന സവിശേഷതകള്‍..  5,999 രൂപയാണ് ഈ മോഡലിന്‍റെ വില.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.