കേരള ബാങ്ക് രൂപീകരണത്തില്‍ ആശങ്ക വേണ്ട; കടകംപള്ളി സുരേന്ദ്രന്‍
August 12,2017 | 05:52:09 pm
Share this on

കേരളാ ബാങ്ക് രൂപീകരണത്തില്‍ ആശങ്ക വേണ്ട, പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബാങ്കിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് നിയോഗിച്ചിരിക്കുന്ന ടാസ്‌ക് ഫോഴ്സ് ജനങ്ങളുടെ അഭിപ്രായങ്ങള്‍ പരിശോധിച്ച ശേഷമേ മുന്നോട്ട് പോകൂ. കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ സഹകരണ മേഖലയിലെ ബാങ്ക് ശാഖകളുടെ എണ്ണം കുറയ്ക്കുകയോ ജീവനക്കാരെ പിരിച്ചു വിടുകയോ ചെയ്യില്ലെന്നും, നിലവിലുള്ള സേവനവ്യവസ്ഥകളിലും മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.