തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്ന് കോടിയേരി...സോളാറില്‍ നിന്നും ശ്രദ്ധതിരിക്കാമെന്ന് കരുതേണ്ടെന്നും
November 08,2017 | 12:37:14 pm
Share this on


കോഴിക്കോട്: തെറ്റ് ആര് ചെയ്താലും സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോമസ് ചാണ്ടിക്കെതിരായ കയ്യേറ്റ പരാതിയില്‍ ഹൈക്കോടതി പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.
തോമസ് ചാണ്ടിക്കെതിരായ കേസില്‍ നിയമപരമായ പരിശോധനയ്ക്ക വിട്ടിരിക്കുകയാണ് വിഷയം. റിപ്പോര്‍ട്ട് കിട്ടിയാല്‍ തുടര്‍നടപടിയുണ്ടാകും.
തോമസ് ചാണ്ടി വിഷം ഉയര്‍ത്തി സോളാറില്‍ നിന്നും ശ്രദ്ധതിരിക്കാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.