മലപ്പുറം സീറ്റില്‍ ആരു മത്സരിക്കണമെന്ന കാര്യം ബിജെപി തീരുമാനിക്കും: കുമ്മനം
March 20,2017 | 03:39:03 pm
Share this on

തിരുവനന്തപുരം: മലപ്പുറം സീറ്റ് ബിജെപിയുടേതാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അവിടെ ആരു മത്സരിക്കണമെന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. മുന്നണിയില്‍ യാതൊരു പ്രശ്നങ്ങളും ഇല്ല. എന്തെങ്കിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞു തീര്‍ക്കുമെന്നും ദേശീയ നേതൃത്വവുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നല്ലതാണെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.