കണ്ണീരില്ല ഫുള്‍ റൊമാന്റിക്; മേഘ്നയുടെ വിവാഹ ടീസര്‍ വീഡിയോ കാണാം
April 29,2017 | 04:31:08 pm
Share this on

കണ്ണീരില്ലാത്ത മേഘ്നയെ മിനി സ്ക്രീനില്‍ കണ്ട് കിട്ടല്‍ വലിയ പ്രയാസകരമായ കാര്യമാണ്. എന്നാല്‍ ഇവിടെ തന്‍റെ വിവാഹ വീഡിയോയില്‍ ഫുള്‍ രോമാന്റിക്കായി തകര്‍ക്കുകയാണ് കക്ഷി. ഈ മാസം 30നാണ് വിവാഹം. സീരിയൽ താരം ഡിംപിൾ റോസിന്റെ സഹോദരൻ ഡോൺ ടോണിയാണ് മേഘ്നയെ വിവാഹം കഴിക്കുന്നത്. ഡിംപിളിന്റെ വിവാഹം ഇൗ മാസം കഴിഞ്ഞിരുന്നു.

There is no greater happiness for a man than approaching a door at the end of a day knowing someone on the other side of that door is waiting for the sound of his footsteps. Pre-Wedding

Posted by EVOKE Weddings on Sunday, April 23, 2017
ഡിംപിളിന്റെ  ഭര്‍ത്താവ് എറണാകുളം സ്വദേശിയായ ബിസിനസുകാരൻ ആൻസണാണ്. മേഘ്നയുടേയും ഡിപിംളിന്റെയും വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് റിസപ്ഷൻ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇരുവരുടേയും വിവാഹത്തിന് മുമ്പുള്ള വീഡിയോ ഷൂട്ടും ഫേസ് ബുക്കിൽ തരംഗമായിരിക്കുകയാണ്.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.