തോമസ്‌ ചാണ്ടി രാജി വെക്കണമെന്ന് എന്‍സിപി യോഗത്തില്‍ പൊതുവികാരം
November 14,2017 | 01:27:08 pm
Share this on

തിരുവനന്തപുരം: കോടതി പരാമര്‍ശത്തെ തുടര്‍ന്ന് മന്ത്രി തോമസ്‌ ചാണ്ടി രാജി വെക്കണമെന്ന് എന്‍സിപി യോഗത്തില്‍ പൊതുവികാരം. രാജിക്കാര്യത്തില്‍  എന്‍സിപി തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് എന്‍സിപി സംസ്ഥാന നേതാവ് ടിപി പീതാംബരന്‍ മാസ്റര്‍   പറഞ്ഞു.

കേന്ദ്ര നേതൃത്വവുമായി ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും പീതാംബരന്‍ മാസ്റര്‍   പറഞ്ഞു.   ഹര്‍ജി   പിന്‍   വലിക്കുന്ന കാര്യം   അദ്ദേഹം തന്നെ തീരുമാനിക്കട്ടെ എന്നും    അദ്ദേഹം പറഞ്ഞു. 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.