Location
പാലിയേക്കര ടോള്‍: സമാന്തരപാത അടച്ചുപൂട്ടാനാവില്ലെന്ന് കോടതി
October 12,2017 | 08:51:29 pm
Share this on

ദേ​ശീ​യ​പാ​ത​യി​ല്‍ തൃ​ശൂ​ര്‍ പാ​ലി​യേ​ക്ക​ര ടോ​ള്‍ പ്ലാ​സ​യ്ക്കു സ​മാ​ന്ത​ര​മാ​യു​ള്ള പാ​ത അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ഹൈ​ക്കോ​ട​തി ത​ള്ളി. സ​മാ​ന്ത​ര​പാ​ത​യ്ക്കു വീ​തി കൂ​ടി​യ​തി​നാ​ല്‍ വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി ടോ​ള്‍ ന​ല്‍​കാ​തെ പോ​കു​ന്നു​വെ​ന്നാ​രോ​പി​ച്ച് ക​രാ​റെ​ടു​ത്ത ഗു​രു​വാ​യൂ​ര്‍ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ലി​മി​റ്റ​ഡ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി.

അതേസമയം, ഈ ​പാ​ത​യു​ടെ വീ​തി 1.5 മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്താ​ന്‍ കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി. ടോ​ള്‍ വേ​ണ്ടാ​ത്ത വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു​പോ​കാ​നാ​ണു സ​മാ​ന്ത​ര​പാ​ത ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്കി​നെ​ത്തു​ട​ര്‍​ന്നു പാ​ത​യു​ടെ വീ​തി​കൂ​ട്ടി. തു​ട​ര്‍​ന്നാ​ണു ക​രാ​റു​കാ​ര്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ ടോ​ള്‍ പി​രി​ക്കു​ന്ന​തി​ലാ​ണ് ക​രാ​റു​കാ​ര്‍​ക്ക് താ​ത്പ​ര്യ​മെ​ന്നും ടോ​ള്‍ പ്ലാ​സ​യ്ക്കു സ​മീ​പ​മു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ളി​ല്‍ ടോ​ള്‍ അ​ധി​കൃ​ത​ര്‍ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.