Kerala Classifieds, News, Offers & Business
Download our App
   
+91 9447 033800
Offers Business Classifides
രാജ്യത്തെ എഫ്എംസിജി പട്ടികയില്‍ പതജ്ഞലിയും
July 17,2017 | 05:10:28 pm
Share this on

രാജ്യത്തെ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്. ഗ്ലോബല്‍ റിസര്‍ച്ച് കമ്പനിയായുടെരാജ്യത്തെ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയിലും പതജ്ഞലിയുടെ പേര് ഇടംപിടിച്ചിട്ടുണ്ട്. പട്ടികയില്‍ നാലാമതാണ് പതഞ്ജലിയുടെ സ്ഥാനം. എഫ്എംസിജി മേഖലയില്‍ മികച്ച മുന്നേറ്റം നേടിയ കമ്പനി ടെലികോം മേഖലയിലേക്കുകൂടി ചുവടുവയ്ക്കാനൊരുങ്ങുകയാണെന്നാാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫെയ്സ്ബുക്ക് എന്നീ ബ്രാന്‍ഡുകളാണ് ആദ്യ സ്ഥാനങ്ങളില്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എയര്‍ടെല്‍, ഫ്ളിപ്കാര്‍ട്ട് തുടങ്ങിയ ബ്രാന്‍ഡുകളും പട്ടികയില്‍ ആദ്യ ബ്രാന്‍ഡില്‍ ഇടം പിടിച്ചിട്ടുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.