സ്വാശ്രയ ഓര്‍ഡിനന്‍സിസ് സ്‌റ്റേ ഇല്ല; നിലവിലുള്ള ഫീസ് ഘടന തുടരാമെന്ന് ഹൈക്കോടതി
July 17,2017 | 11:12:12 am
Share this on

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്‌റ്റേ അനുവദിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. നിലവിലുള്ള ഫീസ് ഘടന തുടരാമെന്ന് കോടതി നിര്‍ദേശിച്ചു. അതേസയമം ഓര്‍ഡിനന്‍സ് ഇറക്കാന്‍ വൈകിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. ഫീസ് താത്ക്കാലികമെന്ന് വിദ്യാര്‍ഥികലെ അറിയിക്കണമെന്ന് കോടതി പറഞ്ഞു. പുതിയ ഉത്തരവ് മാനേജ്‌മെന്റുകള്‍ക്ക് ചോദ്യം ചെയ്യാമെന്നും വ്യക്തമാക്കി.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.