ബജാജ് അവഞ്ചറിനെ നേരിടാന്‍ സുസുക്കി GZ150
July 17,2017 | 03:51:46 pm
Share this on

ബജാജ് അവഞ്ചറിനെ നേരിടാന്‍ എന്‍ട്രി ലെവല്‍ സ്‌മോള്‍ ചോപ്പര്‍ GZ150 സുസുക്കി അധികം വൈകാതെ ഇന്ത്യയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ദീപാവലി സീസണോടനുബന്ധിച്ചായിരിക്കും GZ ഇന്ത്യയിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ട്രി ലെവല്‍ ക്രൂയിസ് ശ്രേണിയില്‍ 149 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് പന്‍ജിന് പരമാവധി 8000 ആര്‍പിഎമ്മില്‍ 15.4 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 11.2 എന്‍എം ടോര്‍ക്കും ലഭിക്കും.

RELATED STORIES
Brands & Business
� Infomagic - All Rights Reserved.