കാശ്മിരിലെ ഷോപ്പിയാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു
August 13,2017 | 08:05:55 am
Share this on

ശ്രീനഗര്‍: തെക്കന്‍ കാശ്മിരിലെ ഷോപ്പിയാനില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്ക് വീരമൃത്യു. ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു .ഭീകര സാന്നിധ്യത്തെ തുടര്‍ന്നു സൈനപോറ മേഖലയിലെ അവ്‌നീറ ഗ്രാമത്തില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ ആക്രമിക്കുകയായിരുന്നു.

മൂന്നു ഭീകരരെ സൈന്യം പിടികൂടിയിട്ടുണ്ട്. മണിക്കൂറുകള്‍ നീണ്ട ഏറ്റമുട്ടല്‍ഡ ഇപ്പോഴും തുടരുകയാണ്. ഭീകരര്‍ പ്രദേശത്തെ വീട്ടില്‍ ഒളിച്ചിരിക്കുവെന്നാണ് സൈന്യം കരുതുന്നത്. പട്രോളിംഗ് നടത്തിയ സൈനിക സംഘത്തിനുനേരെ ഭീകരവാദികള്‍ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു.

 

RELATED STORIES
Brands & Business
� Infomagic - All Rights Reserved.