ജാടയോ അഹങ്കാരമോ കൊണ്ടല്ല, പച്ച മനുഷ്യനായത് കൊണ്ടാണ് പ്രതികരിച്ചത്; ടൊവിനോയുടെ ക്ഷമാപണം
March 18,2017 | 06:14:15 pm
Share this on

മോശമായി പെരുമാറിയ ആരാധകരിലൊരാളോട് ക്ഷുഭിതനാകുന്ന ടോവിനോയുടെ വീഡിയോ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് താരത്തിന്റെ പ്രതികരണം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് ഇറക്കിയത്. ടോവിനോയുടെ പുതിയ ചിത്രം മെക്‌സിക്കന്‍ അപാരതയുടെ പ്രചരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. 

ടൊവിനോയുടെ ഫെയ്സ്ബുക്കിൽ പങ്കു വച്ച കുറിപ്പ് വായിക്കാം.

 

പ്രിയപെട്ടവരെ, നിങ്ങളില്‍ ഒരാളും നിങ്ങളെപ്പോലെ ഒരാളുമാണ് ഞാന്‍. ആഗ്രഹം കൊണ്ടുമാത്രം സിനിമാക്കൊതി മൂത്ത്, സിനിമയിലെത്തിയ...

Posted by Tovino Thomas on Saturday, March 18, 2017

RELATED STORIES
Brands & Business
� Infomagic - All Rights Reserved.