കർഷക സമരത്തിനിടയിലേക്കു ലോറി പാഞ്ഞു കയറി 20 മരണം; നിരവധിപ്പേർക്കു പരിക്ക്
April 21,2017 | 05:31:16 pm
Share this on

ചിറ്റൂര്‍: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ കർഷക സമരത്തിനിടയിലേക്കു ലോറി പാഞ്ഞു കയറി 13 പേർ മരിച്ചു.  നിരവധിപ്പേർക്കു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചിലർ ലോറിയുടെ ടയറിനടിയിൽപ്പെട്ടും മറ്റുള്ളവർ പോസ്റ്റു തകർന്നുണ്ടായ വൈദ്യുതാഘാതത്തിലുമാണ് മരിച്ചതെന്ന് തിരുപ്പതി എസ്‍.പി ജയലക്ഷ്മി അറിയിച്ചു. ചിറ്റൂരിലെ മണൽ മാഫിയക്കെതിരേയാണ് കർഷക സമരം നടന്നിരുന്നത്.

 

RELATED STORIES
� Infomagic - All Rights Reserved.