അടുത്തമാസം മുതല്‍ ഐഫോണ്‍ നിര്‍മ്മാണം ഇന്ത്യയിലാരംഭിക്കും
April 21,2017 | 12:02:13 pm
Share this on

ആപ്പിളിന്റെ ഐഫോണുകള്‍ അടുത്ത മാസം മുതല്‍ ബംഗളൂരുവില്‍ നിര്‍മ്മിച്ചുതുടങ്ങുമെന്ന് റിപ്പോര്‍ട്ട്. ബംഗളൂരുവിലെ നിര്‍മ്മാണ യൂണിറ്റില്‍ ആപ്പിളിനു വേണ്ടി തായ്വാന്‍ കമ്പനി വിസ്‌ട്രോണാണ് ഐഫോണുകളും മറ്റ് ഗാഡ്ജറ്റുകളും നിര്‍മ്മിക്കുക. അതിവേഗം വളരുന്ന ഐഫോണ്‍ വിപണിയായി ഇന്ത്യ മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇവിടെ പ്ലാന്റ് തുറക്കാന്‍ ആപ്പിള്‍ കമ്പനി തീരുമാനിച്ചത്.

RELATED STORIES
� Infomagic - All Rights Reserved.