ബാഹുബലി രണ്ടാം ഭാഗം ആദ്യ വീഡിയോ ഗാനം പുറത്ത്
May 19,2017 | 08:17:15 am
Share this on

ബാഹുബലി രണ്ടാം ഭാഗം ആദ്യ വീഡിയോ ഗാനം പുറത്ത്. ഇതിന്റെ മലയാളം, ഹിന്ദി പതിപ്പിലെ വിഡിയോ സോങ് ആണ് പുറത്തിറങ്ങിയത്. ബാഹുബലിയുടെ കുട്ടിക്കാലവും തേരോട്ടവുമൊക്കെ കാണിക്കുന്ന ബ്രഹ്മാണ്ഡ രംഗങ്ങളുള്ള ഗാനത്തിന്റെ വിഡിയോയാണിത്.

കെ.ശിവശക്തി ദത്തയും ഡോ.കെ രാമകൃഷ്ണയും ചേർന്നാണു വരികൾ കുറിച്ചത്. പാട്ടിന്റെ ജ്യൂക്ബോക്സും ലിറികൽ വിഡിയോയും ലക്ഷക്കണക്കിനു പ്രാവശ്യമാണ് ആളുകൾ യുട്യൂബ് വഴി കണ്ടത്. 

RELATED STORIES
� Infomagic - All Rights Reserved.