മുന്നണിയില്‍ എടുക്കാമെന്ന് പറഞ്ഞവര്‍ വാക്ക് പാലിക്കണം: ബാലകൃഷ്ണപിള്ള
March 20,2017 | 04:41:08 pm
Share this on

തിരുവനന്തപുരം: ഇടതമുന്നണിയില്‍ ഉള്‍പ്പെടുത്താമെന്ന് പറഞ്ഞവര്‍ വാക്ക് പാലിക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. രാഷ്ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയാന്‍ പോലീസ് പാര്‍ട്ടിക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണിക്ക് അകത്തോ പുറത്തോ എന്നറിയാത്ത രാഷ്ട്രീയ പ്രതിരോധത്തിലാണ് പാര്‍ട്ടി.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പരിഷ്‌കരിക്കാന്‍ തീരുമാനിച്ച എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തെ മുക്കിക്കൊല്ലുന്ന മദ്യനയം ഉണ്ടാവരുതെന്നും ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു.

RELATED STORIES
� Infomagic - All Rights Reserved.