മൂലധന സമാഹരണത്തിനൊരുങ്ങി ആറ് ബാങ്കുകള്‍
April 21,2017 | 01:35:39 pm
Share this on

ആറ് പൊതുമേഖലാ ബാങ്കുകളുടെ ഓഹരി വിറ്റ് മൂലധന സമാഹരണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഓഹരി വിപണിയില്‍ ഇതിനോടകം ലിസ്റ്റ് ചെയ്തിട്ടുള്ള ബാങ്കുകളുടെ ഓഹരികളാണ് ഫ്‌ളോ ഓണ്‍ പബ്ലിക് ഓഫറിലൂടെ വിറ്റഴിക്കുക. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയുടെ ഓഹരികള്‍ വിറ്റഴിക്കുമെന്നകാര്യം ഉറപ്പായിട്ടുണ്ട്. ഏതൊക്കെ ബാങ്കുകളാവും ഓഹരി വില്‍പ്പന നടത്തുകയെന്നോ എത്ര തുക വീതം സമാഹരിക്കുമെന്നോ എപ്പോള്‍ വില്‍പ്പന ഉണ്ടാകുമെന്നോ തീരുമാനിച്ചിട്ടില്ല.

RELATED STORIES
� Infomagic - All Rights Reserved.