ബേപ്പൂര്‍ തുറമുഖത്ത് ബോട്ട്മുങ്ങി; രണ്ട് പേരെ രക്ഷപ്പെടുത്തി; നാലു പേരെ കാണാനില്ല
October 12,2017 | 05:28:56 pm
Share this on

കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട്മുങ്ങി. ബോട്ടിലുണ്ടായിരു  ആറുപേരില്‍ രണ്ട് പേരെ രക്ഷപ്പെടുത്തി. നാല് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മുനമ്പത്ത് നിന്നും പുറപ്പെട്ട ഇമ്മാനുവല്‍ എന്ന മത്സ്യബന്ധന ബോട്ടാണ് മുങ്ങിയത്.

RELATED STORIES
� Infomagic - All Rights Reserved.