വിശ്വാസ്യതയുടെ പത്താണ്ടുകള്‍; സേവനത്തിന്റെ പുത്തന്‍ തലങ്ങളിലേക്ക് ചാണ്ടീസ്
March 21,2019 | 04:28:38 pm

ഡോര്‍ ലോക്കുകളുടെയും ഡോര്‍ ഫിറ്റിംഗ്സുകളുടെയും അതിവിശാലമായ ഷോറൂം സജ്ജമാക്കിക്കൊണ്ട് കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തോളമായി ഏറ്റുമാനൂരില്‍ പ്രവര്‍ത്തിക്കുന് ചാണ്ടീസ് സേവനത്തിന്റെ പുത്തന്‍ തലങ്ങളിലേക്ക്. വന്‍ ഉല്‍പന്നനിരയും മികച്ച ഡിസ്പ്ലേ സൗകര്യങ്ങളും ഒരുക്കി ഏറ്റുമാനൂരിന് സേവനത്തിന്റെ പുത്തന്‍ തലങ്ങള്‍ കാഴ്ചവെച്ച സ്ഥാപനം തിരുവല്ലയില്‍ പുതിയ ഷോറൂം ആരംഭിക്കുകയാണ്. ഏറ്റുമാനൂരിലെ ഷോറൂമിനേക്കാള്‍ നവീനതകള്‍ ഏറെ ഉള്‍ക്കൊള്ളിച്ചാണ് തിരുവല്ലയിലെ പുതിയ ഷോറൂം ഉപഭോക്താക്കളെ വരവേല്‍ക്കുന്നത്. ഏപ്രില്‍ മാസത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന സ്ഥാപനം ഒട്ടേറെ സവിശേഷതകളുമായാണ് എത്തുന്നത്. KAFF, SABER തുടങ്ങിയ ബ്രാന്‍ഡുകളുടെ കിച്ചണ്‍ ആക്സസറീസിന്റെയും ഫിറ്റിംഗ്സുകളുടെയും മികച്ച ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്.

YELE, GODREJ  തുടങ്ങിയ ബ്രാന്‍ഡുകളുടെ നവീന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ബയോമെഡ്രിക് ലോക്കുകളും ചാണ്ടീസ് ഉപഭോക്താക്കളിലേക്കെത്തിക്കുന്നു. ഇതിന് പുറമെ UNION, MERIT, DOORSET, EUROPA, YAMA, SPIDER, DOOR JEWEL, PRADO, CUBA, BONUS  തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ വിശാലമായ ഉല്‍പന്നനിരയും ചാണ്ടീസ് അവതരിപ്പിക്കുന്നുണ്ട്. വൈവിധ്യമാര്‍ന്ന ഡിസൈനുകളിലും ഈടുറ്റ മെറ്റീരിയലിലും നിര്‍മിക്കുന്ന ഹിഞ്ചസ്, ടവര്‍ ബോള്‍ട്ട്, ലോക്കുകള്‍, വ്യത്യസ്തമായ മണിച്ചിത്രത്താഴുകള്‍, SLEEK, EBCO കമ്പനികളുടെ ബാസ്‌ക്കറ്റുകള്‍, കിച്ചണ്‍ ആക്സസറീസ് തുടങ്ങി വന്‍ ഉല്‍പന്നനിരകൊണ്ട് സമ്പന്നമാണ് ചാണ്ടീസ്. ഉന്നത നിലവാരത്തിലുള്ളും ഉറപ്പേറിയതുമായ ഡോര്‍ സാഷകളുടെ മറ്റെങ്ങും കാണാകാനാത്ത കളക്ഷനാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഉല്‍പന്ന മികവിന്റെയും സേവനത്തികവിന്റെയും പുത്തന്‍ തലങ്ങള്‍ വിന്യസിച്ചുകൊണ്ട്, ഏറ്റുമാനൂരിന്റെ മണ്ണില്‍ ഒരു ദശകത്തിന്റെ സേവനമികവ് പൂര്‍ത്തിയാക്കി ചാണ്ടീസ് തിരുവല്ലയിലേക്ക് വ്യാപിക്കുകയാണ്.

 

Chandys Lock Center 

Pala Road-Ettumanoor ,Ettumanoor, Kottayam

For sales/support related enquiries, please call us at:

9447021871

0481-2533532

0481-2532302

 
� Infomagic- All Rights Reserved.