എലിസബത്ത് ഇന്റർനാഷണൽ ട്രെയിനിങ് ആൻഡ് ഓവർസീസ് എഡ്യൂക്കേഷൻ കൺസൾട്ടൻസി.
October 26,2017 | 01:10:38 pm

അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് എലിസബത്ത് ഇന്റർനാഷണൽ ട്രെയിനിങ് ആൻഡ് ഓവർസീസ് എഡ്യൂക്കേഷൻ കൺസൾട്ടൻസി. തികഞ്ഞ പ്രതിബദ്ധതയോടെ ഇവിടെ പഠനം നടക്കുന്നു. വിദ്യാർത്ഥിക്ക് ആവശ്യമായ ഉന്നത വിദ്യാഭ്യാസത്തിനുള്ള പാഠ്യക്രമമാണ് തയ്യാറാക്കിയിട്ടുള്ളത്.

2001-ൽ ആരംഭിച്ച സ്ഥാപനം ചുരുങ്ങിയ കാലയളവിൽ തന്നെ പഠനനിലവാരത്താൽ ജനശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. വിഭിന്നമായ കോഴ്സുകളാണ് ഇവിടെയുള്ളത്. റെഗുലർ ക്ലാസ്സുകൾക്ക് പുറമേ മോർണിങ്,  ഈവനിങ് ബാച്ചുകളില്‍ പഠിക്കാനുള്ള സൗകര്യവും ഉണ്ട്. ശനിയും ഞായറും ക്ലാസ്സുകൾ ഉണ്ടായിരിക്കുന്നതാണ്. നേഴ്സിങ് വിദ്യർത്ഥികൾക്കും ഇവിടെ കൂടുതൽ അവസരങ്ങൾ ലഭ്യമാണ്.

 

അധ്യാപനത്തെ അതിന്റെ  ഏറ്റവും മഹത്തായ രീതിയിൽ കാണുന്ന അധ്യാപകർ വിദ്യാർത്ഥികളെ അവരുടെ ലക്ഷ്യങ്ങളിലേയ്ക്ക് നയിക്കുന്നു. മികച്ച ലൈബ്രറിയും ലാംഗ്വേജ് ലാബും വിദ്യാർത്ഥികൾക്ക് ഏറെ ഉപയോഗപ്രദമാണ്. യുഎസ്എ, കാനഡ, ഓസ്ട്രേലിയ, അയർ ലൻഡ്, ജർമ്മനി , ഗൾഫ്  രാജ്യങ്ങള്‍ എന്നിവിടങ്ങളിലേയ്ക്കും പ്ലേസ്മെന്റെ് നടക്കുന്നുണ്ട്.

 

ചെയ്യുന്ന സേവനങ്ങളിൽ മികവു കാട്ടുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന അജണ്ട. IELTS, OET,G MAT, MOH,TOEFL തുടങ്ങിയ കോഴ്സുകൾ ലഭ്യമാണ്. IELTS കോഴ്സിന് 3 മാസമാണ് ക്ലാസ്സുകൾ ഉണ്ടാവുക കൂടാതെ ക്രഷ് കോഴ്സ് സംവിധാനവും ലഭ്യമാണ്.

 

കൂടുതൽ വിവരങ്ങൾ അറിയാ൯ താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക .

Elizabeth International Training and
overseas Education Consultancy -

Louis - 9447037591 , 8281571590

 
Related News
� Infomagic - All Rights Reserved.