ഗുരുവായൂരപ്പന്റെ മണ്ണില്‍ സന്തോഷത്തിന്റെ താക്കോല്‍ പണിയുന്നവര്‍ ഇന്ദ്രനീലം ബില്‍ഡേഴ്‌സ്
May 08,2018 | 10:05:08 am

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്‌ചേഴ്‌സ് 2016ല്‍ സംഘടിപ്പിച്ച മാതൃഭൂമി പ്രോപ്പര്‍ട്ടി അവാര്‍ഡിന്റെ വേദി,വേദിയില്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ വച്ച് ഇന്ദ്രനീലം ബില്‍ഡേഴ്‌സ് ആ വര്‍ഷത്തെ മികച്ച ബഡ്ജറ്റ് ബില്‍ഡര്‍ പുരസ്‌കാരം ഏറ്റ് വാങ്ങി. നിറഞ്ഞ കരഘോഷത്തോടെയാണ് ആ അവാര്‍ഡ് 'ഇന്ദ്രനീലം ബില്‍ഡേഴ്‌സ്' ഏറ്റുവാങ്ങിയത്. കാരണം അവിടെ കൂടി നിന്നവര്‍ക്കറിയാമായിരുന്നു ഈ അവാര്‍ഡ് അര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെയാണ് എത്തിച്ചേര്‍ന്നതെന്ന്.ഒരു കെട്ടിടം ഒരു കുടുംബത്തിന്റെ സംരംക്ഷണം മാത്രമല്ല ഉറപ്പാക്കേണ്ടത്. ആ നാല് ചുവരുകള്‍ക്കുള്ളില്‍ ഒരു കുടുംബത്തിന്റെ സന്തോഷം കൂടിയാണ് ഉറപ്പാക്കേണ്ടത്. മനസ്സിനിണങ്ങിയ, തങ്ങളുടെ വരുമാനത്തില്‍ നില്‍ക്കുന്ന, മനസ്സില്‍ വരച്ച ചിത്രം പോലെയുള്ള വീട് ഇതെല്ലാം ഒത്തു വരുമ്പോഴല്ലേ ആ സന്തേഷം ഉണ്ടാവുകയുള്ളൂ. അങ്ങനെ വരുമ്പോള്‍ ഉപഭോക്താവിന്റെ മനസ്സറിയുന്ന യഥാര്‍ത്ഥ ബില്‍ഡര്‍ ഇന്ദ്രനീലം ബില്‍ഡേഴ്‌സ് തന്നെയാണ്. കാരണം ഇന്ദ്രനീലം ആഗ്രഹിക്കുന്നത് തങ്ങളുടെ ഉപഭോക്താക്കളുടെ ആ സന്തോഷം തന്നെയാണ്.


മൂന്ന് സാരഥികളുടെ അകമ്പടിയില്‍ ഇന്ദ്രനീലം
ഗുരുവായൂരപ്പന്റെ മണ്ണില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ദ്രനീലത്തിന് മൂന്ന് തലതൊട്ടപ്പന്മാരാണ്.ആർ. വി. അബ്ദുൽ ലത്തീഫ്, ഫസൽ റഹ്മാൻ,ഷഫീക്. ഇവർ റെയില്‍വേ സിഗ്നലിങ് കോൺട്രാക്ട് രംഗത്തെ 20 വർഷത്തെ അനുഭവ പാരമ്പര്യവുമായാണ് 2003 ൽ ഈ സഹോദരങ്ങൾ കെട്ടിട നിർമ്മാണ മേഖലയിലേക്ക് കടന്നു വരുന്നത് .ഗുരുവായൂരിൽ ആദ്യമായി വില്ല പ്രൊജക്റ്റ് ,ഫുള്ളി ഫർണിഷ്ഡ് അപ്പാർട്മെന്റ്സ് എന്നിവയായിരുന്നു ആദ്യത്തെ സംരംഭം.കൺസ്ട്രഷൻസിന്റെ എല്ലാ ചുമതലകളും ഇവർ ഒന്നിച്ചാണ് നിർവ്വഹിക്കുന്നത്.

ഗുരുവായൂരപ്പന്റെ മണ്ണില്‍ തുടക്കം
2002 ല്‍ സ്ഥാപിതമായ ഇന്ദ്രനീലം ബില്‍ഡേഴ്‌സിനെ ഒറ്റ വാക്കില്‍ വര്‍ണിക്കാവുന്ന ഒരു പേരുണ്ട് 'സന്തോഷത്തിന്റെ ശില്‍പ്പികള്‍'. പതിനനഞ്ച് വര്‍ഷം കൊണ്ട് ഉണ്ടാക്കിയെടുത്ത എല്ലാ മികച്ച പ്രതികരണങ്ങളും ഇന്ദ്രനീലത്തിന്റെ വിജയത്തിന് തന്നെ തെളിവാണ്. ഉപഭോക്താക്കള്‍ക്ക് തങ്ങലിലുള്ള വിശ്വാസത്തിന് കാരണമായി ഇന്ദ്രനീലം പറയന്നത് 'ഞങ്ങളുടെ ഉപഭോക്താക്കളെ അവരുടെ സ്വപ്ന ഭവനങ്ങളില്‍ എത്തിക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഒരു വീട് വാങ്ങുന്നത് ഒരാളുടെ ഏറ്റവും വലിയ സ്വപ്നമാണെന്ന് ഞങ്ങള്‍ക്കറിയാം. ആ വിലയേറിയ സ്വപ്നം ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ഏറ്റെടുക്കുന്നു.'' പ്രൊഫഷണലിസവും പൂര്‍ണതയുമുള്ള പ്രോജക്ടുകള്‍ ചെയ്യുന്നതില്‍ ഏറെ ശ്രദ്ധിക്കുന്ന ഇന്ദ്രനീലം. ഒന്നിലും കുറവ് വരുത്താതെ ഉപഭോക്താക്കള്‍ക്ക് എല്ലായ്‌പ്പോഴും കൂടുതല്‍ എന്തെങ്കിലും നല്‍കാന്‍ ശ്രദ്ധിക്കുന്നു. ജനങ്ങളില്‍ നിന്ന് ഏറ്റുവാങ്ങിയ വിശ്വാസ്യതയിലൂടെ കടന്നു പോയ 15 വര്‍ഷം കൊണ്ട് ഗുരുവായൂരപ്പന്റെ മണ്ണില്‍ 3 വില്ല പ്രോജക്ടുകളും 9 അപ്പാര്‍ട്ടുമെന്റുകളും ഇന്ദ്രനീലം പണികഴിപ്പിച്ചു കഴിഞ്ഞു.

നിലവിലെ പ്രോജക്ടുകള്‍
ഇന്ദ്രനീലത്തിന്റെ പ്രൗഢി തെളിയിക്കുന്ന ഇപ്പോള്‍ പണിപ്പുരയിലുള്ള പുതിയ രണ്ട് പ്രോജക്ടുകള്‍ ആണ് ഉള്ളത്. ഏകദേശം പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന പ്രോജക്ടാണ് Indraneelam Sanctum Sanctorum.തൃശ്ശൂരിൽ ആരംഭിക്കാനിരിക്കുന്ന മറ്റൊരു പ്രോജക്ടാണ് Azalea – Skyvillas.
img

Indraneelam Sanctum Sanctorum:
ഒമ്പത് നിലകളിലായി 117 യൂണിറ്റുകളുള്ള 1BHK, 2BHK ഫ്‌ളാറ്റുകളാണ് Indraneelam Sanctum Sanctorum. ഇതിന്റെ ഏറ്റവും വലിയ പ്രത്യകത ഇതൊരു ഇരട്ട ഫഌറ്റാണ് എന്നാണ്. ഗുരുവായൂരപ്പന്റെ തെക്കേ നടയില്‍ നിന്ന് 300 മീറ്ററോളം മാറിയാണ് Indraneelam Sanctum Sanctorum സ്തിഥി ചെയ്യുന്നത്.
-24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സിസിടിവി സര്‍വൈലന്‍സ്
-സോളാര്‍ പവര്‍
-ബില്‍ഡംങ് മുഴുവനുമായി എല്‍ഇഡി ലൈറ്റ്
-ജെനറേറ്റര്‍
-റിക്രിയേഷന്‍ ഏരിയയും ജിം സൗകര്യവും
-കുട്ടികള്‍ക്കായുള്ള കളിസ്ഥലം.
-സെക്യൂരിറ്റി കെയര്‍ടേക്കര്‍ റൂമുകളിലേക്ക് ഇന്റര്‍കോം ഫെസിലിറ്റി
-കുടുംബശ്രീ പ്രവര്‍ത്തകര്‍ വെയിസ്റ്റ് കൊണ്ടു പോകുന്നു
-മഴവെള്ള സംഭരണി തുടങ്ങിയ എല്ലാ സൗകര്യങ്ങളും Indraneelam Sanctum Sanctorum ല്‍ ഒരുക്കിയിട്ടുണ്ട്.
imgAzalea – Skyvillas:
ഇന്ദ്രനീലം ബില്‍ഡേഴ്‌സിന്റെ 15ാമത് പ്രോജക്ടാണ് Azalea – Skyvillas. ഇന്ദ്രനീലം കുടുംബത്തിന്റെ സ്വപ്‌നങ്ങള്‍ നിറഞ്ഞ ജീവനുള്ള ഇടം രൂപ കല്‍പ്പന ചെയ്തതാണ് Azalea – Skyvillas. ഒരു ദശാബ്ദക്കാലത്തെ സമ്പന്നമായ അനുഭവം മുഴുവനായും പ്രകടമായിരിക്കുന്ന ഒരു പ്രോജക്ടാണിത്. ഒരു കുടക്കീഴില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്ന Azalea – Skyvillasല്‍.

Azalea – Skyvillas

തൃശ്ശൂരില്‍ 85000 സ്‌ക്വയര്‍ ഫീറ്റില്‍ ആരംഭിക്കാനിരിക്കുന്ന Azalea – Skyvillas ഇന്ദ്രനീലത്തിന്റെ സ്വപ്‌ന പ്രോജക്ടാണ്. 18 നിലകളിലായാണ് ഈ പ്രോജക്ട് പണി കഴിപ്പിക്കുന്നത്


1st Floor - Indraneelam Suites, Indraneelam Junction,
South Nada, Guruvayur, Kerala - 680101 India

+91-95 62 77 11 11/
+91-70 34 22 55 22/
+91-48 72 55 42 21 /
+91-70 34 56 76 76
indraneelam@yahoo.com

 
� Infomagic - All Rights Reserved.