പേരു പോലെ സ്വര്‍ണ്ണ തിളക്കത്തോടെ ജ്യുവല്‍ ഹോംസ്
February 05,2018 | 11:39:07 am

വ്യാവസായിക നഗരമായ കൊച്ചി നഗരത്തിന് ജ്യുവല്‍ ഹോംസ് തിളക്കം പകരാന്‍ തുടങ്ങിയിട്ട് 23 വര്‍ഷക്കാലമായി. വാനോളം ഉയര്‍ന്ന തങ്ങളുടെ കെട്ടിട നിര്‍മ്മാണങ്ങളിലൂടെ വിജയത്തിന്റെ തിളക്കത്തില്‍ ജ്യുവല്‍ ഹോംസ് ശോഭ പകരാന്‍ തുടങ്ങുന്നത് 1995ലാണ്. തുടക്കത്തില്‍ തുടര്‍ന്ന നിര്‍മ്മാണത്തിലെ വിജയ തിളക്കം തന്നെയാണ് ജ്യുവല്‍ ഹോംസിനെ' ഇന്ന് കേരളത്തിലെ ഏറ്റവും മികച്ച അപ്പാര്‍ട്ട്‌മെന്റ് ഡെവലപ്പര്‍മാര്‍ ആക്കി മാറ്റിയതും. വിജയത്തിന്റെ പൊന്‍തിളക്കം ചാര്‍ത്തിയ 23-ാം വര്‍ഷവും ജ്യുവല്‍ ഹോംസിന്റെ തിളക്കത്തിന് മാറ്റ് കൂടുകയാണ് ചെയ്യുന്നത്.

ജ്യുവല്‍ ഹോംസിന്റെ വിജയം
ഗുണമേന്മ, കാര്യക്ഷമത, വിശ്വാസ്യത, ഉയര്‍ന്ന നിലവാരമുള്ള സൗകര്യങ്ങള്‍, ആകര്‍ഷണീയമായ രൂപകല്‍പ്പനകള്‍, സമയബന്ധിതമായ പൂര്‍ത്തീകരണം, ഉറപ്പുള്ള വസ്തുവകകള്‍ ഇതെല്ലാം ചേരുന്നതാണ് ജ്യുവല്‍ ഹോംസിന്റെ വിജയ ഇക്വേഷനുകള്‍. വിജയത്തിന്റെ ഓരോ പടിയും കുതിച്ച് കയറിയതും ഇതേ പടവുകളിലൂടെ തന്നെയാണ്. ആ വിജയം ആവര്‍ത്തിക്കുകയാണ് ഇപ്പോള്‍ കൊച്ചിയിലും കോട്ടയത്തും ആയി 7 പുതിയ പ്രോജക്ടുകളിലൂടെ. തങ്ങളുടെ കമ്പനിയുടെ സാന്നിധ്യം എല്ലായിടത്തും അറിയിക്കുക എന്ന ലക്ഷ്യം കൂടിയാണ് ഇതിലൂടെ ജ്യുവല്‍ ഹോംസ് നടപ്പിലാക്കുന്നത്.

ജ്യുവല്‍ ഹോംസിന്റെ മറ്റ് സേവനങ്ങള്‍
കേരളത്തിലെ പ്രമുഖ റിയല്‍ എസ്‌റ്റേറ്റ് പ്രൊമോട്ടര്‍മാരില്‍ ഒരാളായ ജ്യൂവല്‍ ഹോമുകള്‍ ഉള്‍ക്കരുത്തോടെയാണ് നിര്‍മ്മിക്കുന്നത്. ആഡംബരത്തിന്റെ ഗുണവിശേഷവും, ഉന്നതമായ നിലവാരവും, അതിശയകരമായ പ്രതീതിയും ഉള്‍ക്കൊള്ളുന്ന ജ്യുവലിന്റെ നിര്‍മ്മിതികള്‍ തന്നെ ഇത് സൂചിപ്പിക്കുന്നു. അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണ പ്രക്രിയയ്‌ക്കൊപ്പം ജ്യുവല്‍ ഹോംസിന്റെ കസ്റ്റമേഴ്‌സിന് വേണ്ടി മറ്റ് ചില സേവനങ്ങളും ജ്യുവല്‍ ഹോംസ് നല്‍കുന്നുണ്ട്.
-ഇന്റീരിയര്‍ ഡിസൈന്‍
-ആഫ്റ്റര്‍ സെയില്‍സ് സര്‍വ്വീസ്
- റെന്റല്‍ ഈ സേവനങ്ങളും ജ്യുവല്‍ ഹോംസിലെ കസ്റ്റമേഴ്‌സിന് ലഭിക്കുന്നു.

ജ്യുവല്‍ ഹോംസിന്റെ നിലവിലെ പ്രോജക്ടുകള്‍

ജ്യുവല്‍ കാപ്പിറ്റല്‍:
കലൂരിലെ ദേശാഭിമാനി ജംഗ്ഷനു സമീപം ഉയര്‍ന്ന് നില്‍ക്കുന്ന അപ്പാര്‍ട്ട്‌മെന്റ് പ്രോജക്ടാണ് ജ്യുവല്‍ കാപ്പിറ്റല്‍. 14 നിലകളിലായി 920 ചതുരശ്ര അടി മുതൽ 1235 ചതുരശ്ര അടിവരെയുള്ള 88 യൂണിറ്റുകളാണുള്ള്. ജ്യുവല്‍ കാപിറ്റലില്‍ എല്ലാ അത്യാധുനിക സൗകര്യങ്ങളും ഉണ്ട്.

ജ്യുവല്‍ റേഡിയസ്:
മികച്ച ഗുണമേന്മകളുള്ള അപ്പാര്‍ട്ട്‌മെന്റ് അവതരിപ്പിക്കുകയാണ് ജ്യുവല്‍ റേഡിയസ്. വാഴക്കാലയിൽ എന്‍എച്ച് ബൈപാസിന് അടുത്തായാണ് റോഡിയസ് നിര്‍മ്മിക്കുന്നത്.

ജ്യുവല്‍ പ്രൈസ്‌ടൈന്‍ ഗ്രീന്‍സ്:
മികച്ച ഏരിയയില്‍ 14 നിലകളിലായി പണി നടന്നുകൊണ്ടിരിക്കുന്നതാണ് ജ്യുവല്‍ പ്രൈസ്‌ടൈല്‍ ഗ്രീന്‍സ്. ഇത് കൊച്ചിയിലെ ഏറ്റവും ആകര്‍ഷണീയമായ ലൊക്കേഷനുകളില്‍ ഏറ്റവും മികച്ച സമൂഹജീവിതം ഉറപ്പുവരുത്തുന്നു.

ജ്യുവല്‍ ഓക്ഫീല്‍ഡ്:
കൊച്ചി എസ്.ആര്‍.എം. റോഡില്‍ സ്ഥിതിചെയ്യുന്ന ജ്യുവല്‍ ഓക്ഫീല്‍ഡ് രണ്ട്, മൂന്ന് കിടപ്പുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റുകളാണ് ഉള്ളത്. മികച്ച സൗകര്യങ്ങള്‍. ജ്യുവല്‍ ഓക്ക്ഫീല്‍ഡ് നിങ്ങളുടെ നിക്ഷേപത്തില്‍ മികച്ച വരുമാനം നേടുന്ന ഒരു പ്രോജക്ട് കൂടിയാണ്.

റെഡി ടൂ ഒക്യുപൈ പ്രോജക്ടുകള്‍
കൊച്ചി: ജ്യുവല്‍ ക്രസ്റ്റ് വ്യു
ജ്യുവല്‍ റിഡ്ജ് വ്യു
ജ്യുവല്‍ ലക്‌സിങ്ടണ്‍
ജ്യുവല്‍ റിവര്‍ വുഡ്‌സ്
കോട്ടയം: ജ്യുവല്‍ വാട്ടര്‍ ലില്ലി
ജ്യുവല്‍ കേപ്ടൗണ്‍
ജ്യുവല്‍ ഫോര്‍ച്യൂണ്‍ പാലസ്

കംപ്ലീറ്റഡ് പ്രോജക്ട്
കൊച്ചി: ജ്യുവല്‍ കെനിങ്‌സ്റ്റണ്‍
ജ്യുവല്‍ നെക്‌സസ്
ജ്യുവല്‍ സ്പ്രിംങ് ഫീല്‍ഡ്
ജ്യുവല്‍ വൈറ്റ് ഫീല്‍ഡ്
ജ്യുവല്‍ ബേ വ്യൂ
ജ്യുവല്‍ പ്ലാനറ്റ്
ജ്യുവല്‍ ബ്ലൂബെല്‍
ജ്യുവല്‍ സ്പാര്‍ക്ക്
ജ്യുവല്‍ പേള്‍
ജ്യുവല്‍ ഷാഡോ
ജ്യുവല്‍ ക്രൗണ്‍
ജ്യുവല്‍ റോയല്‍
ജ്യുവല്‍ സ്‌ക്വയര്‍
ജ്യുവല്‍ പ്ലാസാ
ജ്യുവല്‍ ഹാര്‍മ്മണി വില്ലാസ്

Jewel Homes Private Limited
2nd Floor, Casagrante Building
Opp.TVS Showroom, Deshabhimani Jn.
Kaloor, Kochi- 682 017.
Mob: +91 98460 20209, 98476 20209

e-mail: sales@jewelhomes.net

http://www.jewelhomes.net/

 
Related News
� Infomagic - All Rights Reserved.