ശബരിമല പാതയില്‍ ബസ് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്
July 17,2017 | 02:59:08 pm
Share this on

പത്തനംതിട്ട: ശബരിമല പാതയില്‍ നിലയ്ക്കലിനു സമീപം കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. 30 പേര്‍ക്ക് പരിക്കുള്ളതായി റിപ്പോര്‍ട്ടുകള്‍. ആളപായമൊന്നുമില്ലെന്നാണ് വിവരം.

RELATED STORIES
� Infomagic - All Rights Reserved.