സുരേഷ്​ ഗോപിക്കും ഫഹദിനും അമ​ലാ​പോളിനുമെതിരെ കേസ്
December 06,2017 | 06:59:34 am
Share this on

തി​രു​വ​ന​ന്ത​പു​രം: സു​രേ​ഷ് ഗോ​പി എം.​പി, സി​നി​മ താ​ര​ങ്ങ​ളാ​യ ഫ​ഹ​ദ്​ ഫാ​സി​ൽ, അ​മ​ലാ​പോ​ൾ  എ​ന്നി​വ​ർ​ക്കെ​തി​രെ വ​ഞ്ചി​ന കേ​സ്. പു​തു​ച്ചേ​രി​യി​ൽ വീ​ടു​ണ്ടെ​ന്ന് കാ​ണി​ച്ച് വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ നി​കു​തി വെ​ട്ടി​ച്ചെ​ന്നാ​ണ്​ കേ​സി​ൽ പ​റ​യു​ന്ന​ത്. ക്രൈം​ബ്രാ​ഞ്ച് സ​മ​ർ​പ്പി​ച്ച എ​ഫ്.​ഐ.​ആ​ർ തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്​​ട്രേ​റ്റ് കോ​ട​തി സ്വീ​ക​രി​ച്ചു. ഫ​ഹ​ദ് ഫാ​സി​ലി​നും അ​മ​ലാ​പോ​ളി​നും ബെ​ൻ​സ് കാ​റു​ക​ളും സു​രേ​ഷ് ഗോ​പി​ക്ക് ര​ണ്ട്​ ഒൗ​ഡി കാ​റു​ക​ളു​മാ​ണ് പു​തു​ച്ചേ​രി ര​ജി​സ്​​ട്രേ​ഷ​നി​ലു​ള്ള​തെ​ന്ന്​ എ​ഫ് ഐ.​ആ​റി​ൽ പ​റ​യു​ന്നു.

RELATED STORIES
� Infomagic - All Rights Reserved.