സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഹോമിയോ : വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു
November 10,2017 | 10:50:21 am
Share this on

സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഹോമിയോയ്ക്ക് അപേക്ഷിച്ചവരുടെ വ്യക്തിഗത അക്കാദിമിക വിവരങ്ങള്‍ www.lbscentre.in ല്‍ പ്രസിദ്ധീകരിച്ചു. അപാകതകള്‍ ഉണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം എല്‍.ബി.എസ് ജില്ലാ ഫെസിലിറ്റേഷന്‍ സെന്‍ററുകളില്‍ 13 ന് വൈകിട്ട് അഞ്ച് മണിക്ക് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ 0471-2560362, 63, 64, 65

RELATED STORIES
� Infomagic - All Rights Reserved.