50 മണിക്കൂര്‍ ചുംബിച്ചു നേടിയത് 15 ലക്ഷത്തിന്റെ കാര്‍
April 21,2017 | 02:22:43 pm
Share this on

അമേരിക്കയിലെ ടെക്‌സാസില്‍ എഫ് എം റേഡിയോ സ്‌റ്റേഷനായ കിസ് എഫ്എം 96.7 നടത്തിയ കിസ് എ കിയ മത്സരത്തിലൂടെ ദിലിനി ജയസൂര്യയ്ക്ക് 15 ലക്ഷം വിലവരുന്ന കിയ ഒപ്ടിമ സമ്മാനമായി ലഭിച്ചു. ദിലിനി 50 മണിക്കൂര്‍ നിര്‍ത്താതെ കാറില്‍ ചുംബിച്ചു.

20 പേരുമായി തുടങ്ങിയ മത്സരം ആദ്യ 24 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ത്തന്നെ 11 പേരായി ചുരുങ്ങിയിരുന്നു. ഓരോ മണിക്കൂര്‍ കഴിയുമ്പോഴും 10 മിനിറ്റ് ഇടവേള നല്‍കിയാണ് 50 മണിക്കൂര്‍ നീണ്ട ചുംബന മത്സരം നടത്തിയത്.

RELATED STORIES
� Infomagic - All Rights Reserved.