വ്യാജ വാട്സ് ആപ്പുകൾ വ്യാപകം; സ്വകാര്യ വിവരങ്ങൾ ചോർത്തപ്പെടുന്നു
May 18,2017 | 09:09:50 am
Share this on

വ്യാജ വാട്സ് ആപ്പ് പതിപ്പുകൾ വ്യാപകമാകുന്നു. ഫോണിൽ നുഴഞ്ഞുകയറി വ്യക്തിവിവരങ്ങൾ ചോർത്തുകയാണു ലക്ഷ്യം. വാട്‌സാപ് മറ്റ്നിറങ്ങളിൽ ലഭ്യമാണെന്ന വാഗ്ദാനാവുമായാണ് ഇവർ രംഗത്തെതുന്നത്. ഇത്തരത്തിൽ വരുന്ന വാട്സ് ആപ്പ് ലിങ്കുകൾ ക്ലിക് ചെയ്യുന്നതോടെ കെണിയിൽ അകപ്പെടും.

വ്യാജസന്ദേശങ്ങളിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ വ്യാജ വെബ്സൈറ്റിൽനിന്ന് എന്തെങ്കിലും ഡൗൺലോഡ് ചെയ്യുകയോ പാടില്ലെന്നാണു സുരക്ഷാനിർദേശം.

RELATED STORIES
� Infomagic - All Rights Reserved.