കാര്‍ഷിക വായ്പകളിന്മേല്‍ ഒരു വര്‍ഷത്തേക്ക് സര്‍ഫാസി ചുമത്തില്ല
March 06,2019 | 11:24:56 am

തിരുവനന്തപുരം: കാര്‍ഷിക വായ്പകളിന്മേല്‍ ഒരു വര്‍ഷത്തേക്ക് സര്‍ഫാസി ചുമത്തില്ല. ജപ്തിനടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവും ബാങ്കുകള്‍ അംഗീകരിച്ചു. ഇതോടെ ഒരു വര്‍ഷത്തേക്ക് വായ്പകളിന്മേലുള്ള ജപ്തി ഉള്‍പ്പടെയുള്ള നടപടികള്‍ ഉണ്ടാവില്ല.

 

 

 
� Infomagic- All Rights Reserved.