സുഖമാണോ ദാവീദേ മോഷന്‍ പോസ്റ്റര്‍ കാണാം
November 08,2017 | 01:50:13 pm
Share this on

തിരക്കഥാകൃത്ത് കൃഷ്ണ പൂജപ്പുരയുടെ ഫേസ്ബുക്ക് പോസ്റ്റ് താഴെ...

''സുഖമാണോ ദാവീദേ...
സുഖമാണോ ദാവീദേ.. യുടെ റീ റെക്കോര്‍ഡിങ് പൂര്‍ത്തിയായ റീലുകള്‍ ശ്രീ മോഹന്‍സിതാര യു ടെ സ്റ്റുഡിയോയില്‍ഞങ്ങള്‍ കണ്ടു.തിരക്കഥാ കൃത്തു എന്നനിലക്കുവല്ലാത്ത ആഹ്ലാദം തോന്നി. ഈ ആഹ്ലാദം പ്രീയപ്പെട്ട പ്രേക്ഷകര്‍ക്കും ലഭിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. ദാവീദിന്റെയുംജോയലിന്റെയും കഥ വൈകാതെ തീയേറ്ററുകളിലെത്തും.നടനും നിര്‍മാതാവുമായ ശ്രീ വിജയബാബു പ്രകാശിപ്പിച്ച ചിത്രത്തിന്റെ മോഷന്‍പോസ്റ്റര്‍ പ്രീയപ്പെട്ട എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു..

 

RELATED STORIES
� Infomagic - All Rights Reserved.