ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള ലോക കമ്പനികളുടെ പട്ടികയില്‍ ഫ്‌ളിപ്കാര്‍ട്ട് മൂന്നാം സ്ഥാനത്ത്
August 12,2017 | 04:57:35 pm

ജപ്പനീസ് ടെകനോളജി ഭീമന്മാരായ സോഫ്റ്റ് ബാങ്കില്‍ നിന്നും 2.4 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം സ്വീകരിച്ചതോടെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള ലോക കമ്പനികളുടെ പട്ടികയില്‍ (പ്രൈവറ്റ് കമ്പനികള്‍) മൂന്നാം സ്ഥാനത്തേക്ക് ഫ്‌ളിപ്കാര്‍ട്ട് ഉയര്‍ന്നു. ചൈനയുടെ ഡിഡി ചക്‌സിങ്, അമേരിക്കന്‍ കമ്പനിയായ യൂബര്‍ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ഉള്ളത്.

RELATED STORIES
� Infomagic - All Rights Reserved.