പറക്കും കാറുകളുമായി എയര്‍ ബസ്
March 16,2017 | 08:55:18 pm
Share this on

വിമാന നിര്‍മ്മാതാക്കളായ എയര്‍ബസ് റോഡിലൂടെയും ആകാശത്തിലൂടെയും സഞ്ചരിക്കാന്‍ കഴിയുന്ന കാര്‍-വിമാനം അവതരിപ്പിച്ചു. ജനീവ ഓട്ടോ ഷോയില്‍ അവതരിപ്പിച്ച ഈ കാര്‍ പൂര്‍ണ്ണമായും പറക്കാന്‍ കഴിയുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. എയര്‍ബസ് പോപ്പപ്പ് എന്നാണ് വാഹനത്തിന്റെ പേര്. ഈ കാറില്‍ യാത്ര ചെയ്യുമ്പോള്‍ പറക്കണമെന്നു തോന്നിയാല്‍ അതിന്റെ വീലുകള്‍ ഉപേക്ഷിച്ച് നാലു പ്രൊപ്പെല്ലറുകള്‍ അടങ്ങിയ സംവിധാനം ഉപയോഗിച്ച് പറക്കാം.

RELATED STORIES
� Infomagic - All Rights Reserved.