ഡെലിവറി നെറ്റ് വര്‍ക്ക് വിപുലമാക്കാന്‍ 400 കോടിയുടെ നിക്ഷേപവുമായി ഫുഡ് പാണ്ട
February 13,2018 | 12:42:22 am
Share this on


ദില്ലി: ഓണ്‍ലൈന്‍ ഫുഡ് ഡിസ്ട്രിബ്യൂഷന്‍ പ്ലാറ്റ്‌ഫോമായ ഫുഡ് പാണ്ട നാന്നൂറ് കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. പുതിയ നിക്ഷേപം വഴി ടെക്‌നോളജി ഡവലപ്പ്‌മെന്റാണ് കമ്പനി ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്.
ബിസിനസ് വിപുലീകരണാര്‍ത്ഥം പതിനഞ്ച് മാസങ്ങള്‍ക്കകം ഇന്ത്യയിലൊട്ടാകെ 25000 ഡെലിവറി റൈഡര്‍മാരെ നിയമിക്കും.കൂടുതല്‍ റസ്റ്റോറന്റ് പാട്ണര്‍മാരെയും ഉപഭോക്തക്കളെയും തങ്ങളുടെ കമ്പനിയുമായി ബന്ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

 

RELATED STORIES
� Infomagic - All Rights Reserved.