കയ്യേറ്റത്തില്‍ കര്‍ശന നിലപാടുമായി വിഎസ്; 'കുരിശാണെങ്കിലും ഒഴിപ്പിക്കണം'
April 21,2017 | 03:16:30 pm
Share this on

തിരുവനന്തപുരം: കയ്യേറ്റം ഒഴിപ്പിക്കലില്‍ കര്‍ശന നിലപാട് വേണമെന്ന് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ഏതു രൂപത്തിലുള്ള കയ്യേറ്റവും ഒഴിപ്പിക്കണം. കുരിശായാലും കയ്യേറ്റം ഒഴിപ്പിക്കണമെന്നായിരുന്നു വിഎസിന്റെ പ്രതികരണം.

 

RELATED STORIES
� Infomagic - All Rights Reserved.