അവസാനം ഗൂഗിളും ദിലീപിനോട് അത് ചെയ്തു
July 16,2017 | 06:05:40 pm
Share this on

നടിയെ ആക്രമിച്ച കേസില്‍ പോലീസ് പിടിയലായ നടന്‍ ദിലീപിനും വിശേഷിപ്പിക്കുന്നു ക്രിമിനലെന്ന്. ഗൂഗളിൽ ദിലീപ്​ എന്ന്​ സെർച്ച്​ ചെയ്യു​​േമ്പാൾ ആദ്യം ലഭിക്കുന്ന റിസൽട്ടുകളിലൊന്നിലാണ്​​ ദിലീപ്​ മലയാളം സിനിമയിലെ ക്രിമിനലാണെന്ന്​ വിശേഷിപ്പിച്ചിരിക്കുന്നത്​.

ദിലീപി​​​​െൻറ ഒൗദ്യോഗിക വെബ്​സൈറ്റായ ദിലീപ്​ ഒാൺലൈനിലാണ്​ മലയാള ക്രിമിനലി​​​​െൻറ ഒൗദ്യോഗിക വെബ്​സൈറ്റ്​ എന്ന വിശേഷണം നൽകിയിരിക്കുന്നത്​. ഇത്​ വാർത്തയായതിന്​ പിന്നാലെ വെബ്​സൈറ്റ്​ അപ്രത്യക്ഷമായിട്ടുണ്ട്.

RELATED STORIES
� Infomagic - All Rights Reserved.