പെര്‍മിറ്റ്‌ ആവശ്യമായ വാഹനങ്ങളില്‍ ജി.പി.എസ്​ നിർബന്ധമാക്കി
November 20,2017 | 08:07:33 am
Share this on

2018 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ  പൊ​തു​വാ​ഹ​ന​ങ്ങ​ളി​ൽ ജി.​പി.​എ​സ്​ സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ലാ​ക്കി ഉ​ത്ത​ര​വ്. 1989ലെ ​മോ​േ​ട്ടാ​ർ വാ​ഹ​ന​നി​യ​മ​ത്തി​ലെ ച​ട്ട​ത്തി​ൽ ഭേ​ദ​ഗ​തി  വ​രു​ത്തി​യാ​ണ്, സ്വ​കാ​ര്യ ബ​സു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ ​ അ​മി​ത​വേ​ഗ​വും വ​ഴി​മാ​റി​യു​ള്ള ഒാ​​ട്ട​വും നി​യ​ന്ത്രി​ക്കാ​ൻ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ നി​യ​മം  കൊ​ണ്ടു​വ​ന്ന​ത്. വാ​ഹ​ന​ങ്ങ​ളി​ൽ ലൊ​ക്കേ​ഷ​ൻ  ​ട്രാ​ക്കി​ങ്​ ഡി​വൈ​സ്​ ഘ​ടി​പ്പി​ക്കു​ന്ന​തോ​ടെ ദി​ശ​യും വേ​ഗ​ത​യും  ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ലെ വി​ഡി​യോ സ്​​ക്രീ​നു​ക​ളി​ൽ തെ​ളി​യും. വാ​ഹ​ന​ങ്ങ​ളി​ൽ എ​മ​ർ​ജ​ൻ​സി ബ​ട്ട​ണും സ്​​ഥാ​പി​ക്ക​ണം.

ഡ്രൈ​വ​റു​ടെ അ​ഡ്ര​സ്, ​ േഫാ​ൺ ന​മ്പ​ർ എ​ന്നി​വ ഫോ​േ​ട്ടാ സ​ഹി​തം വാ​ഹ​ന​ത്തി​​െൻറ ഉ​ള്ളി​ൽ കാ​ണു​വി​ധം പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും  ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ജി​ല്ല ആ​ർ.​ടി.​ഒ ഒാ​ഫി​സു​ക​ളി​ലാ​യി​രി​ക്കും ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ. ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളി​ലും ജി.​പി.​എ​സ്​ ഘ​ടി​പ്പി​ക്കു​ന്ന​തോ​ടെ വ​ലി​യ തോ​തി​ൽ അ​പ​ക​ടം കു​റ​ക്കാ​നാ​കു​മെ​ന്ന  ശി​പാ​ർ​ശ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ കേ​ന്ദ്ര മോ​േ​ട്ടാ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ അ​ധി​കാ​രം  ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സം​സ്​​ഥാ​ന സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​ന്ന​ത്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ, ന​ഗ​ര​ങ്ങ​ളി​ൽ ഒാ​ടു​ന്ന  ഇ-​റി​ക്ഷ, മു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ,  പെ​ർ​മി​റ്റ്​ ആ​വ​ശ്യ​മി​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ എ​ന്നി​​വ​യെ ജി.​പി.​എ​സ്​ ഘ​ടി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. 

അ​യ്യാ​യി​രം രൂ​പ മു​ത​ൽ  പ​തി​നാ​യി​രം രൂ​പ​വ​രെ​യു​ള്ള ജി.​പി.​എ​സ്​ യൂ​നി​റ്റു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​തി​നെ​തി​രെ ബ​സ്​ ഉ​ട​മ​ക​ൾ  അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ച​താ​ണ്​ ഉ​ത്ത​ര​വി​ൽ കാ​ല​താ​മ​സം വ​രാ​നി​ട​യാ​ക്കി​യ​ത്​.
2018 ഏ​പ്രി​ൽ ഒ​ന്നി​ന്​ മു​മ്പ്​  പൊ​തു​ഗ​താ​ഗ​തം ജി.​പി.​എ​സ്​ സം​വി​ധാ​ന​ത്തി​ലാ​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ല്ലാ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​​െൻറ  ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റി​ൽ  ഇ​തു​സം​ബ​ന്ധി​ച്ച്​ സ​ർ​ക്കാ​ർ ക​ര​ട്​ വി​ജ്​​ഞാ​പ​നം  പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​തി​ർ​പ്പു​ക​ൾ ഇ​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ്​ അ​ന്തി​മ വി​ജ്​​ഞാ​പ​നം ഇ​റ​ക്കി​യ​ത്.

RELATED STORIES
� Infomagic - All Rights Reserved.