ലാഭകരമായ പാലുൽപാദനത്തിന്‌ തീറ്റപ്പുൽകൃഷി
March 17,2017 | 11:26:15 am
Share this on

ലാ­ഭ­ക­ര­മാ­യ പാ­ലുൽ­പാ­ദ­ന­ത്തി­ന്‌ തീ­റ്റ­പ്പുൽ­കൃ­ഷി ആ­വ­ശ്യ­മാ­ണ്‌. ഗു­ണ­മേ­ന്മ­യേ­റി­യ തീ­റ്റ­യെ­ന്ന­തി­ലു­പ­രി ന­മ്മു­ടെ മണ്ണും ജ­ല­വും സം­ര­ക്ഷി­ക്കാ­നും പുൽ­ക്കൃ­ഷി സ­ഹാ­യി­ക്കു­ന്നു.  പു­തു­മ­ഴ­യെ­ത്തു­ന്ന സ­മ­യം പുൽ­കൃ­ഷി തു­ട­ങ്ങാൻ അ­നു­യോ­ജ്യ­മാ­യ സ­മ­യ­മാ­ണ്‌ പുൽ­കൃ­ഷി ന­ട­ത്താൻ പ്ര­ത്യേ­ക സ്ഥ­ലം  മാ­റ്റി­വെ­യ്‌­ക്കാ­നി­ല്ലെ­ങ്കിൽ തെ­ങ്ങ്‌, ക­മു­ക്‌ മു­ത­ലാ­യ­വ­യ്‌­ക്കൊ­പ്പം  ഇ­ട­വി­ള­യാ­യി കൃ­ഷി ന­ട­ത്താം.  പ­റ­മ്പി­ന്‍റെ  അ­തി­രു­ക­ളി­ലും, ക­യ്യാ­ല­ക­ളി­ലും വ­ര­മ്പി­ലു­മൊ­ക്കെ  പു­ല്ല്‌ ന­ട്ടു­പി­ടി­പ്പി­ക്കാം.  മ­റ്റു വി­ള­കൾ­പോ­ലെ ശാ­സ്‌­ത്രീ­യ­മാ­യ രീ­തി­കൾ അ­വ­ലം­ബി­ച്ചു കൃ­ഷി ചെ­യ്‌­താൽ വി­ള­വും ഇ­ര­ട്ടി­യാ­കും.
കാ­ലി­ത്തീ­റ്റ­യ്‌­ക്കാ­യി കൃ­ഷി ചെ­യ്യ­പ്പെ­ടു­ന്ന ഇ­ന­ങ്ങൾ പുൽ­വർ­ഗ്ഗ­ത്തിൽ പെ­ട്ട­വ­യോ,  പ­യ­റി­ന­ത്തിൽ­പ്പെ­ട്ട­വ­യോ, ദീർ­ഘ­കാ­ല  വൃ­ക്ഷ­വി­ള­ക­ളോ ആ­കാം.  സ­ങ്ക­ര നേ­പ്പി­യർ, ഗി­നി­പ്പു­ല്ല്‌, സി­ഗ്നൽ, കോം­ഗോ സി­ഗ്നൽ, പാ­ര­പ്പു­ല്ല്‌ തു­ട­ങ്ങി­യ­വ  പു­ല്ലി­ന­ത്തിൽ പെ­ട്ട­വ­യാ­ണ്‌.  സ്റ്റൈ­ലോ സാ­ന്ത­സ്‌, സെൻ­ട്രോ, അ­മ­ര­പ്പ­യർ, ലാ­ബി­ലാ­ബ്‌ തു­ട­ങ്ങി­യ­വ­യാ­ണ്‌ പ­യ­റി­ന­ത്തിൽ പ്ര­ധാ­ന­മാ­യ­വ.  ദീർ­ഘ­കാ­ല വൃ­ക്ഷ­വി­ള­കൾ പ­യ­റി­ന­ത്തിൽ പെ­ടു­ന്ന­വ­ത­ന്നെ.  ഇ­വ  വൃ­ക്ഷ­ങ്ങ­ളാ­യി വ­ള­രു­ന്ന സ്വ­ഭാ­വ­മു­ള്ള­വ­യാ­ണ്‌. പീ­ലി­വാ­ക, (സു­ബാ­ബുൾ), ശീ­മ­ക്കൊ­ന്ന, അ­ഗ­ത്തി, ക­ലി­യാൻ­ഡ്ര തു­ട­ങ്ങി­യ­വ­യാ­ണ്‌ ഈ വി­ഭാ­ഗ­ത്തി­ലെ പ്ര­മു­ഖർ.  പു­ല്ലി­ന­ത്തിൽ­പ്പെ­ട്ട­വ­യിൽ താ­ര­ത­മ്യേ­ന മാം­സ്യം കു­റ­വാ­യി­രി­ക്കും.  പ­യ­റി­ന­ങ്ങ­ളിൽ മാം­സ്യം കൂ­ടു­ത­ലാ­യി­രി­ക്കും.  പ­ശു­വി­ന്‍റെ തീ­റ്റ­യിൽ പു­ല്ലും പ­യ­റും ചേർ­ച്ച­യൊ­പ്പി­ച്ച്‌  നൽ­കു­ന്ന­ത്‌ ഉ­ത്ത­മം.  തീ­റ്റ­പ്പു­ല്ല്‌ ദി­വ­സേ­ന 25­-30 കി­ഗ്രാം ത­ന്നെ നൽ­ക­ണം.  എ­ന്നാൽ പ­യ­റി­ന­ത്തിൽ­പ്പെ­ട്ട­വ പ­ശു­ക്കൾ ന­ന്നാ­യി തി­ന്നു­മെ­ങ്കി­ലും 3-6 കി­ഗ്രാ­മിൽ കൂ­ടു­തൽ നൽ­കി­യാൽ  ദ­ഹ­ന­പ്ര­ശ്‌­ന­ങ്ങ­ളു­ണ്ടാ­കും.  ഇ­വ കൊ­ടു­ത്ത്‌ ശീ­ലി­പ്പി­ക്ക­ണം. 

തീ­റ്റ­പ്പു­ല്ലു­മാ­യി ചേർ­ത്ത്‌ നൽ­കു­ന്ന­താ­ണ്‌ ഉ­ത്ത­മം.  തീ­റ്റ­പ്പു­ല്ലി­നൊ­പ്പം പ­യ­റി­ന­ങ്ങൾ  കൃ­ഷി ചെ­യ്‌­താൽ ഇ­വ ഒ­രു­മി­ച്ച്‌ മു­റി­ച്ച്‌ പ­ശു­വി­ന്‌ നൽ­കാം.  ദീർ­ഘ­കാ­ല വൃ­ക്ഷ­വി­ള­കൾ അ­തിർ­ത്തി­ക­ളിൽ വേ­ലി­ക­ളി­ലും ത­രി­ശു ഭൂ­മി­യി­ലു­മൊ­ക്കെ ന­ട്ടു­പി­ടി­പ്പി­ക്കാ­റു­ള്ള­വ­യാ­ണ്‌.  ഇ­വ വേ­നൽ­ക്കാ­ല­ത്തു­പോ­ലും പ­ച്ചി­ല­യു­ടെ  ല­ഭ്യ­ത ഉ­റ­പ്പാ­ക്കു­ന്നു. ഈ രീ­തി­യിൽ പു­ല്ലി­നം, പ­യ­റു വർ­ഗ്ഗം, വൃ­ക്ഷ­വി­ള­കൾ എ­ന്നി­വ ഉൾ­പ്പെ­ടു­ത്തി­യു­ള്ള  കൃ­ഷി പ­ശു­ക്കൾ­ക്ക്‌ വർ­ഷം മു­ഴു­വൻ ഗു­ണ­മേ­ന്മ­യു­ള്ള പ­ച്ച­പ്പു­ല്ല്‌ നൽ­കും.  ത­നി­വി­ള­യാ­യും ഇ­ട­വി­ള­യാ­യും കൃ­ഷി ചെ­യ്യാ­വു­ന്ന ഇ­ന­ങ്ങ­ളാ­ണ്‌ കോം­ഗോ സി­ഗ്നൽ, ഗി­നി തു­ട­ങ്ങി­യ­വ. ത­ണൽ സ­ഹി­ക്കാൻ ന­ല്ല ശേ­ഷി­യു­ള്ള­തി­നാൽ ഇ­ട­വി­ള­യാ­യി തെ­ങ്ങിൻ തോ­പ്പിൽ വ­ളർ­ത്താം.  മ­ഴ കൂ­ടു­ത­ലു­ള്ള സ്ഥ­ല­ങ്ങ­ളിൽ കോം­ഗോ സി­ഗ്ന­ലും  കു­റ­ഞ്ഞ സ്ഥ­ല­ങ്ങ­ളിൽ ഗി­നി­യും തി­ര­ഞ്ഞെ­ടു­ക്കാം.  വെ­ള്ള­ക്കെ­ട്ടു­ള്ള സ്ഥ­ല­ത്തി­ന്‌ യോ­ജി­ച്ച ഇ­ന­മാ­ണ്‌ പാ­രാ­ഗ്രാ­സ്‌, സ്റ്റൈ­ലോ സാ­ന്ത­സ്‌, സെൻ­ട്രോ മു­ത­ലാ­യ­ പ­യ­റി­ന­ങ്ങൾ.  തെ­ങ്ങിൻ തോ­പ്പു­ക­­ളി­ലും, ക­വു­ങ്ങിൻ തോ­പ്പു­ക­ളി­ലും കൃ­ഷി ചെ­യ്യാം.


വ­ര­ണ്ട കാ­ലാ­വ­സ്ഥ­യി­ലും മ­ഴ­ പ്ര­ദേ­ശ­ങ്ങ­ളി­ലും വ­ള­രാൻ യോ­ജി­ച്ച­വ പ­യ­റു വർ­ഗ്ഗ ചെ­ടി­യാ­യ­തി­നാൽ അ­ന്ത­രീ­ക്ഷ­ത്തി­ലെ നൈ­ട്ര­ജൻ വ­ലി­ച്ചെ­ടു­ത്ത്‌  ജൈ­വാം­ശം കൂ­ട്ടാ­നും സ­ഹാ­യി­ക്കു­ന്നു.  പീ­ലി­വാ­ക, ശീ­മ­ക്കൊ­ന്ന തു­ട­ങ്ങി­യ­വ­യിൽ ചെ­റി­യ അ­ള­വിൽ അ­ട­ങ്ങി­യി­ട്ടു­ള്ള വി­ഷാം­ശം ഒ­ഴി­വാ­ക്കാൻ ഇ­വ വെ­യി­ല­ത്ത്‌ വാ­ട്ടി­യി­ട്ട്‌ നൽ­ക­ണം. എ­ന്നാൽ ക­ലി­യാൻ­ഡ്ര­യിൽ മേൽ­പ്പ­റ­ഞ്ഞ പ്ര­ശ്‌­നം തീ­രെ­യി­ല്ല.  പ­റ­മ്പി­ന്‍റെ അ­തിർ­ത്തി­ക­ളി­ലും, ത­രി­ശു­ഭൂ­മി­യി­ലും, ച­രി­വു­ക­ളി­ലും ഇ­വ ന­ടാം.  സി ഒ­-3, കി­ളി­കു­ളം ഇ­ന­ങ്ങൾ, പുൽ­ക്ക­ട­കൾ ന­ട്ടാ­ണ്‌  കൃ­ഷി ചെ­യ്യു­ക.  ഒ­രു ഏ­ക്ക­റി­ലേ­ക്ക്‌ 12000 വ­രെ ക­ട­കൾ വേ­ണ്ടി­വ­രും.   ഗി­നി, കോം­ഗോ സി­ഗ്നൽ സ്റ്റൈ­ലോ­സാ­ന്ത­സ്‌   ഇ­വ വി­ത്തു­പ­യോ­ഗി­ച്ച്‌ കൃ­ഷി ചെ­യ്യാം.  തീ­റ്റ­പ്പു­ല്ലി­ന­ങ്ങ­ളു­ടെ വി­ത്തു­കൾ വ­ള­രെ  ചെ­റു­താ­യ­തി­നാൽ വി­ത്ത്‌ മ­ണ്ണിൽ താ­ഴ്‌­ന്നു പോ­കാ­തെ ശ്ര­ദ്ധി­ക്ക­ണം. ഭാ­രം കു­റ­ഞ്ഞ ഈ വി­ത്തു­കൾ ഉ­റു­മ്പ്‌, മ­റ്റ്‌ കീ­ട­ങ്ങൾ എ­ന്നി­വ­യിൽ നി­ന്നും സം­ര­ക്ഷി­ക്ക­ണം.  ഇ­തി­നാ­യി കീ­ട­നാ­ശി­നി­കൾ ഉ­പ­യോ­ഗി­ക്കാം.  4­-­7 കി­ഗ്രാം വി­ത്ത്‌ ഒ­രു ഹെ­ക്‌­ട­റി­ലേ­ക്ക്‌  വേ­ണ്ടി­വ­രും. പ­യ­റി­ന­ങ്ങ­ളു­ടെ വി­ത്തു­കൾ മു­ള­യ്‌­ക്കാൻ ബു­ദ്ധി­മു­ട്ടാ­യ­തി­നാൽ ഒ­രു രാ­ത്രി മു­ഴു­വൻ വെ­ള്ള­ത്തിൽ മു­ക്കി­വെ­യ്‌­ക്കു­ക­യോ ചെ­റു ചൂ­ടു­വെ­ള്ള­ത്തിൽ അൽ­പ­സ­മ­യം വെ­യ്‌­ക്കു­ക­യോ  ചെ­യ്യു­ന്ന രീ­തി­ക­ളു­ണ്ട്‌.  പ­യർ വി­ത്തു­കൾ റൈ­സോ­ബി­യം കൾ­ച്ച­റി­ലും മു­ക്ക­ണം.

വ­ള­മാ­യി ചാ­ണ­ക­വും, ഗോ­മൂ­ത്ര­വും, ആ­ട്ടിൻ കാ­ഷ്ഠ­വും കോ­ഴി­വ­ള­വു­മൊ­ക്കെ ഉ­പ­യോ­ഗി­ക്കാം.   രാ­സ­വ­ള­പ്ര­യോ­ഗം വി­ള­വ്‌ കൂ­ട്ടു­ന്നു.  70­-90 ദി­വ­സ­മെ­ത്തു­മ്പോൾ മി­ക്ക പു­ല്ലി­ന­ങ്ങ­ളും വി­ള­വെ­ടു­ക്കാ­നാ­കും.  പി­ന്നീ­ട്‌ ഒ­ന്ന­ര­മാ­സം ഇ­ട­വേ­ള­യി­ലും മു­റി­ച്ചെ­ടു­ക്കാം.  ഓ­രോ പ്രാ­വ­ശ്യ­വും മുറി­ച്ചെ­ടു­ത്തു ക­ഴി­ഞ്ഞാൽ ചാ­ണ­ക­-­ഗോ­മൂ­ത്ര സ്ള­റി ത­ളി­ക്കു­ക.  വർ­ഷം­തോ­റും 6-8 ത­വ­ണ  പു­ല്ല്‌ അ­രി­ഞ്ഞെ­ടു­ക്കാം.      ഒ­രി­ക്കൽ കൃ­ഷി­യി­റ­ക്കി­യാൽ 4-5 വർ­ഷം വി­ള­വെ­ടു­ക്കാ­വു­ന്ന ദീർ­ഘ­കാ­ല വി­ള­ക­ളാ­ണ്‌ മി­ക്ക­വ­യും

RELATED STORIES
� Infomagic - All Rights Reserved.