ജി.എസ്​.ടി നിരക്കുകൾ പുതുക്കി; ചെറുകാറുകൾക്ക്​ നിരക്ക് കുറച്ചു
September 10,2017 | 12:23:23 pm
Share this on

ന്യൂഡൽഹി: ജി.എസ്​.ടി നികുതി നിരക്കുകൾ പരിഷ്​കരിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. തെലങ്കാനയിൽ നടന്ന യോഗമാണ്​ നിരക്ക്​ പരിഷ്​കരണം സംബന്ധിച്ച്​ തീരുമാനമെടുത്തത്​. പുതിയ തീരുമാന പ്രകാരം മിഡ്​ സൈസ്​ സെഡാൻ കാറുകൾ, വലിയ കാറുകൾ, എസ്​.യു.വി എന്നിവയുടെ സെസ്​ യഥാക്രമം 2,5,7 ശതമാനം വർധിപ്പിക്കും. അതേ സമയം ചെറുകാറുകളുടെ സെസ്​ ഉയർത്താത്തത്​ വാഹന വിപണിക്ക്​ ചെറിയ ആശ്വാസം നൽകും. 

RELATED STORIES
� Infomagic - All Rights Reserved.