മഞ്ഞുകാലത്തോടൊപ്പം വരുന്ന ശ്വാസരോഗങ്ങള്‍ തടയാനുള്ള ചില പ്രതിവിധികളിതാ
November 13,2017 | 10:35:21 am
Share this on

ആ​സ്ത്​മ, അ​ലര്‍​ജി മു​ത​ലായ രോ​ഗ​മു​ള്ള​വര്‍ അ​വ​രു​ടെ ഡോ​ക്ടര്‍നിര്‍​ദ്ദേ​ശി​ച്ചി​ട്ടു​ള്ള ഇന്‍​ഹീ​ലര്‍ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ക.എ​ന്തെ​ന്നാല്‍ ഈ സ​മ​യ​ത്ത് രോ​ഗം മൂര്‍​ച്ഛി​ക്കാ​നു​ള്ളസാ​ദ്ധ്യ​ത​യേ​റെ​യാ​ണ്.

പു​ക​വ​ലി പൂര്‍​ണ​മാ​യും ഒ​ഴി​വാ​ക്കുകഅ​തി​നു സാ​ധി​ക്കു​ന്നി​ല്ലെ​ങ്കില്‍, കു​റ​ഞ്ഞ​പ​ക്ഷം വീ​ടി​ന​ക​ത്തുംവാ​ഹ​ന​ങ്ങ​ളി​ലും പു​ക​വ​ലി ഒ​ഴി​വാ​ക്കു​ക.

വ്യാ​യാ​മംപ​തി​വാ​ക്കു​ക, വ്യാ​യാ​മം ശ്വാസ ത​ട​സ​മു​ണ്ടാ​ക്കു​ന്ന വ്യ​ക്തി​കള്‍അ​വ​ര​വ​രു​ടെ സ്ഥി​രം മ​രു​ന്നു​കള്‍ എ​ടു​ത്ത​തി​നു​ശേ​ഷം വ്യാ​യാ​മംചെ​യ്യു​ക.

പു​ക​യ​ടു​പ്പ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. കാ​ര​ണം പു​ക​യു​ള്ള അ​ന്ത​രീ​ക്ഷം ആ​സ്ത്മ പോ​ലു​ള്ള അ​സു​ഖ​ങ്ങള്‍ വ​ഷ​ളാ​കാന്‍ കാര​ണ​മാ​കും.

താ​മസ സ്ഥ​ല​വും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കിസൂ​ക്ഷി​ക്കു​ക, കാ​ര​ണം പൂ​മ്പൊടി, ധാ​ന്യ​പ്പൊ​ടി, വീ​ടി​ന​ക​ത്ത് അ​ടി​ഞ്ഞു​കൂ​ടു​ന്ന പ​ഴയ പൊ​ടി എ​ന്നിവ ആ​സ്ത്മ വ​ഷ​ളാകാന്‍കാ​ര​ണ​മാ​യേ​ക്കാം.

ഭ​ക്ഷ​ണ​ക്ര​മ​വും ഭ​ക്ഷ​ണ​വുംശ്ര​ദ്ധി​ക്കുക - അ​മി​താ​ഹാ​രം ഉ​പേ​ക്ഷി​ക്കു​ക. ശു​ദ്ധ​മായ പ​ഴ​വര്‍​ഗ​ങ്ങള്‍​ കൂ​ടു​ത​ലാ​യി ക​ഴി​ക്കു​ക, ഇ​ല​ക്ക​റി​കള്‍ ഭക്ഷ​ണ​ത്തില്‍ ഉള്‍​പ്പെ​ടു​ത്തു​ക, അ​ലര്‍​ജി​ക്ക്സാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന ഭ​ക്ഷണ പ​ദാര്‍​ത്ഥ​ങ്ങള്‍ പൂര്‍​ണ​മാ​യും ഒ​ഴി​വാ​ക്കു​ക.

ഫാന്‍, ജ​നാ​ല​കള്‍, കര്‍​ട്ടന്‍ തുട​ങ്ങി​യവ മാ​സ​ത്തി​ലൊ​രി​ക്കല്‍ വൃ​ത്തി​യാ​ക്കു​ക, വാ​യു​സ​ഞ്ചാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​വി​ധം വെ​ന്‍റിലേ​റ്റര്‍ ക്ര​മീ​ക​രി​ക്കു​ക.അ​ടു​ക്കള ഈര്‍​പ്പ​മി​ല്ലാ​തെ സൂ​ക്ഷി​ക്കു​ക. എ​ന്തെ​ന്നാല്‍ അ​ലര്‍​ജി ഉ​ണ്ടാ​കു​ന്ന പൂ​പ്പ​ലു​കള്‍, സി​ങ്ക്, വാ​ഷ്ബേ​സിന്‍ തു​ട​ങ്ങി ഈര്‍​പ്പ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് പെ​രു​കു​ന്ന​ത്. വീ​ടി​നുപ​രി​സ​ര​ത്ത് അ​ലര്‍​ജി​ക്ക് കാ​ര​ണ​മാ​കു​ന്ന പൂ​മ്പൊടി ഉ​ത്പാ​ദി​ക്കു​ന്ന ചെ​ടി​കള്‍ ന​ട്ടു​വ​ളര്‍​ത്താ​തി​രി​ക്കു​ക.

ദൂ​രയാ​ത്ര​കള്‍ ക​ഴി​വ​തും ഒ​ഴി​വാ​ക്കു​ക, ഒ​ഴി​വാ​ക്കാന്‍ പ​റ്റാ​ത്ത യാ​ത്ര​ക​ളില്‍ ത​ണു​പ്പ് പ്ര​തി​രോ​ധി​ക്കാ​നു​ള്ള വ​സ്ത്ര​ങ്ങള്‍ ഉപ​യോ​ഗി​ക്കു​ക. യാ​ത്ര​കള്‍ പോ​കും​ മു​മ്പ് അ​വ​ര​വ​രു​ടെ ഡോ​ക്ട​റെ​ക​ണ്ട് വേ​ണ്ട നിര്‍​ദ്ദേ​ശ​ങ്ങള്‍ കൈ​ക്കൊ​ള്ളു​ക​യും പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളും അ​സു​ഖം മൂര്‍​ച്ഛി​ച്ചാല്‍ ഉപ​യോ​ഗി​ക്കേ​ണ്ട മ​രു​ന്നു​ക​ളും കൈ​യില്‍ ക​രു​തു​ക.

ആ​സ്ത്മരോ​ഗി​കള്‍ അ​വ​രു​ടെ ഡോ​ക്ട​റു​മാ​യി ചര്‍​ച്ച ചെ​യ്ത് ഒ​രു ആ​സ്ത്മ ആ​ക്ഷന്‍ പ്ളാന്‍ ത​യ്യാ​റാ​ക്കു​ക. ഇ​ത് എ​പ്പോ​ഴും കൈ​യില്‍ കരു​തു​ക​യും വേ​ണം. ആ​സ്ത്മ ആ​ക്ഷന്‍ പ്ളാനില്‍ സ്ഥി​ര​മാ​യിഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ പേ​രു​കള്‍ ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​ടെ പേ​രും ഫോണ്‍ ന​മ്പരും രോ​ഗി​യു​ടെ ര​ക്ഷാ​കര്‍​ത്താ​ക്ക​ളു​ടെ പേ​രും ഫോണ്‍ ന​മ്പരും രോ​ഗംമൂര്‍​ച്ഛി​ച്ചാല്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട മ​രു​ന്നു​ക​ളുംനിര്‍​ദ്ദേ​ശ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്ക​ണം.

ആ​സ്ത്മ ആ​ക്ഷ ന്‍പ്ളാനില്‍ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ പേ​രു​കള്‍ചി​കി​ത്സി​ക്കു​ന്ന ഡോ​ക്ട​റു​ടെ പേ​രും ഫോണ്‍ ന​മ്പരും രോ​ഗി​യു​ടെ ര​ക്ഷാ​കര്‍​ത്താ​ക്ക​ളു​ടെ പേ​രും ഫോണ്‍ ന​മ്പരും രോ​ഗംമൂര്‍​ച്ഛി​ച്ചാല്‍ ഉ​പ​യോ​ഗി​ക്കേ​ണ്ട മ​രു​ന്നു​ക​ളും നിര്‍​ദ്ദേ​ശ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്ക​ണം.

RELATED STORIES
� Infomagic - All Rights Reserved.