ആപ്പിള്‍ ഐ ഫോണ്‍ X നു വെല്ലുവിളിയായി പുതിയ HTC U12
December 07,2017 | 11:53:34 am
Share this on

HTC യുടെ ഏറ്റവും പുതിയ മോഡലുകളില്‍ ഒന്നാണ് HTC U12. ഡ്യൂവല്‍ ക്യാമെറയിലാണ് ഈ മോഡലുകള്‍ പുറത്തുവരുന്നത് .4കെ ഡിസ്പ്ലേയിലാണ് ഇത് പുറത്തിറങ്ങുന്നത് എന്നാണ് സൂചനകള്‍ .

HTC U11 പ്ലസിന്‍റെ  ഒരു പിന്‍ഗാമി എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം . അത്കൊണ്ട് തന്നെ പുതിയ U12 ല്‍ മികച്ച സവിശേഷതകള്‍ ഉണ്ടാകും എന്ന് കരുതാം .6ഇഞ്ചിന്‍റെ IPS LCD ഡിസ്പ്ലേയാണ് HTC U11 നല്‍കിയിരുന്നത് .Qualcomm Snapdragon 835 പ്രൊസസര്‍ കൂടാതെ Android 8.0 Oreo എന്നിവയിലായിരുന്നു ഇതിന്‍റെ പ്രവര്‍ത്തനം .

4ജിബിയുടെ കൂടാതെ 6 ജിബിയുടെ റാം എന്നിവയായിരുന്നു HTC U11 പ്ലസ്സിനു നല്‍കിയിരുന്നത് .അതുകൊണ്ടു തന്നെ 6ജിബി HTC U12 നും പ്രതീക്ഷിക്കാം .HTC U12 ല്‍ പുതിയ ടെക്നോളജിയില്‍ ആയിരിക്കും ക്യാമെറകള്‍ .അടുത്തവര്‍ഷം ആദ്യം താനെന്ന ഈ മോഡലുകള്‍ വിപണിയില്‍ എത്തുമെന്നാണ് സൂചനകള്‍ .

RELATED STORIES
� Infomagic - All Rights Reserved.