ഇവനാണ് ഹ്യുണ്ടായിയുടെ പുതിയ കോന എസ്‌യുവി
May 18,2017 | 09:34:25 am
Share this on

കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് കോറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി അവതരിപ്പിക്കുന്ന പുതിയ മോഡലാണ് കോന. ഇതൊരു സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമാണ്. ഹ്യുണ്ടായി അടിമുടി മാറി കിടിലന്‍ രൂപത്തില്‍ നിര്‍മ്മിക്കുന്ന കോനയുടെ രണ്ടു ടീസര്‍ ചിത്രങ്ങള്‍ ഇതിനോടകം കമ്പനി പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ കോന ടെസ്റ്റ് ഡ്രൈവ് ചെയ്ത് പരീക്ഷിക്കുന്ന സ്‌പൈ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്.

RELATED STORIES
� Infomagic - All Rights Reserved.