ഇന്‍ഫോക്കസിന്‍റെ പുത്തന്‍ സ്മാര്‍ട്ട്ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
September 14,2017 | 10:37:37 am
Share this on

യുഎസ് ആസ്ഥാനമായ ഇന്‍ഫോക്കസ് പുതിയ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്നാപ് 4, ടര്‍ബോ 5 പ്ലസ് എന്നവയാണ് പുതിയ രണ്ട് സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍...   മികച്ച ക്യാമറ സവിശേഷതകളുമായി എത്തുന്ന ഇവയുടെ വില യഥാക്രമം 11,999 രൂപയും 8,999 രൂപയുമാണ്.

സെപ്റ്റംബര്‍ 21 മുതല്‍ ടര്‍ബോ 5 പ്ലസും 28 മുതല്‍ സ്നാപ് 4-ഉം ആമസോണിലൂടെ ലഭ്യമാകും.

RELATED STORIES
� Infomagic - All Rights Reserved.